Advertisement
ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ ഇനിയും എതിര്‍ക്കും; യെച്ചൂരി

ത്രിപുരയില്‍ സംഭവിച്ചത് തിരിച്ചടി തന്നെയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുരയിലെ ജനങ്ങള്‍ അധികാരം നല്‍കിയത് ബിജെപി- ഐപിടിഎഫ്...

മാണിക് സർക്കാർ വിജയിച്ചു

ത്രിപുരയിൽ മാണിക് സർക്കാരിന് വിജയം. 3278 വോട്ടിനാണ് മാണിക് സർക്കാർ വിജയിച്ചത്. ത്രിപുരയിൽ ശക്തമായ വെല്ലുവിളിയാണ് ബിജെപി ഉയർത്തിയതെങ്കിലും ആദ്യം...

ധന്‍പൂരില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു

ത്രിപുരയിലെ ധന്‍പൂര്‍ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ മണ്ഡലത്തിലാണ് വോട്ടെണ്ണല്‍ തടസപ്പെട്ടത്. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ...

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈതാങ്ങ്; മധ്യവേനലവധിക്കും ഉച്ചഭക്ഷണം

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ അംഗങ്ങളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മധ്യവേനലവധിക്കും ഉച്ചഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ അടയ്ക്കുന്നതിന് മുന്‍പായി പദ്ധതിയില്‍...

കാര്‍ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ക​ല്യാ​ശേ​രി (കണ്ണൂർ): ദേ​ശീ​യ​പാ​ത​യി​ൽ ക​ല്യാ​ശേ​രി ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ഇ​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ര​ണ്ടു​പേ​ർ...

ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അമിത് ഷാ

ത്രിപുരയില്‍ ലഭിച്ചത് ചരിത്രവിജയമാണെന്നും വോട്ട് ചെയ്ത ജനങ്ങള്‍ നന്ദി അര്‍ഹിക്കുന്നുവെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ത്രിപുരയില്‍ ഇടത്പക്ഷത്തിന്റെ അക്രമരാഷ്ട്രീയത്തെയാണ്...

ബിജെപി പണമൊഴുക്കി നേടിയ വിജയം; യെച്ചൂരി

ത്രിപുരയില്‍ ബിജെപി പണമൊഴുക്കിയാണ് തിരഞ്ഞെടുപ്പ് വിജയം നേടിയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി. ആദിവാസി മേഖലകളില്‍ വലിയ വാഗ്ദാനങ്ങള്‍...

അധികാരമൊഴിയുന്നത് രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി; അറിയണം മാണിക് സർക്കാർ എന്ന രാഷ്ട്രീയ നേതാവിനെ കുറിച്ച്

കാൽനൂറ്റാണ്ടിന്റെ ഭരണത്തിന് ശേഷം മണിക് സർക്കാർ അധികാരമൊഴിയുന്നു. ത്രിപുരയിൽ ബിജെപിയുടെ ശക്തമായ മുന്നേറ്റത്തിൽ സപിഎം തകർന്നടിയുന്ന കാഴ്ച്ചയാണ് രാജ്യം കണ്ടത്. രാജ്യത്തെ...

ഇളമ്പ്രയില്‍ തീപിടുത്തം

കോതമംഗലം ഇളമ്പ്രയില്‍ വന്‍തീപിടുത്തം. ഏറെ നേരത്തെ പ്രയത്‌നത്തിനുശേഷമാണ് തീയണച്ചത്. എങ്ങനെയാണ് തീപടര്‍ന്നതെന്ന് വ്യക്തമല്ല. ഇളമ്പ്ര 314 റോഡിനടുത്തുള്ള കാട്ടിലാണ് തീപിടുത്തം...

മുഖ്യമന്ത്രി ആശുപത്രിയിലെന്ന വാര്‍ത്ത ഓഫീസ്‌ നിഷേധിച്ചു

ര​ക്ത​ത്തി​ൽ പ്ലേ​റ്റ്‌​ലെ​റ്റി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തി​നെ ​തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്ന വാ​ർ​ത്ത​ക​ൾ അദ്ദേഹത്തിന്‍റെ ഓഫീസ് നിഷേധിച്ചു....

Page 17135 of 17601 1 17,133 17,134 17,135 17,136 17,137 17,601