അട്ടപ്പാടിയിൽ പത്തു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. പുതൂർ ചാവടിയൂരിലെ കതിർവേൽ കമല ദമ്പതികളുടെ മകൾ കാവേരി ആണ് മരിച്ചത്....
ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ വനിത സിംഗിള്‍സില്‍ സൈന നെഹ്‌വാള്‍ സെമിയില്‍ പ്രവേശിച്ചു. ഇന്ത്യന്‍ താരം പി.വി സിന്ധുവിനെ തോല്‍പ്പിച്ചാണ്...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ 13 കോടിയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച...
രാജ്യത്ത് ഏകീകൃത ഡ്രൈവിംഗ് ലൈസൻസ് നൽകാനായി കേന്ദ്രസർക്കാർ തുടക്കമിട്ട സാരഥി പദ്ധതി കേരളത്തിലും സജ്ജമായി. സാരഥി സംവിധാനത്തിലുള്ള ആദ്യ ഡ്രൈവിംഗ്...
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ പ്രദര്‍ശനം മുടങ്ങിയതിനെ തുടര്‍ന്ന് കോഴിക്കോട് തീയേറ്ററില്‍ സംഘര്‍ഷം. കോഴിക്കോട് ആര്‍ പി മാളിലെ പി.വി.ആര്‍...
കോഴിക്കോട് പൂനൂരില്‍ 2 കിലോ കഞ്ചാവ് പിടികൂടി. അടിവാരം സ്വദേശി സാജി വര്‍ഗ്ഗീസിനെയാണ് അറസ്റ്റ് ചെയ്തത്. ബാലുശ്ശേരി എക്‌സൈസ് സംഘമാണ് കഞ്ചാവ്...
കര്‍ണാടകയിലെ ബെല്‍ഗാവില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് പ്രദര്‍ശിപ്പിച്ച പ്രകാശ് തിയേറ്ററിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് ആക്രമണം....
പ്രമുഖ ബംഗാളി നടി സുപ്രിയാ ദേവി അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം. ഏഴാം വയസിൽ നാടകത്തിലൂടെയായിരുന്നു അഭിനയ...
ചവറ എംഎൽഎ എൻ വിജയൻ പിള്ളയുടെ മകന് അറസ്റ്റ് വാറണ്ട്. 2017 മെയ് 25 ലെ കോടതിവിധിയുടെ തുടർച്ചയായാണ് അറസ്റ്റ്...
കണ്ണൂരില്‍ സ്‌ഫോടനത്തില്‍ ഒരു അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കണ്ണൂര്‍ കീരിയാട് എരുമവയലില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്....