ഉത്തർപ്രദേശിലെ മഥുരയിൽ പാസഞ്ചർ ട്രെയിനിൽ തീപിടുത്തം. മഥുര-കാസഞ്ച് പാസഞ്ചർ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ മഥുര റെയിൽവേ ജങ്ഷനിലെ...
ദക്ഷിണ കൊറിയയില്‍ ആശുപത്രിയ്ക്ക് തീപിടിച്ച് 31പേര്‍ വെന്ത് മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മിര്‍യാങിലെ ആശുപത്രിയിലാണ് അപകടം ഉണ്ടായത്....
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പതായ ഉയര്‍ത്തി. സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശം മറികടന്നാണ് പതാക ഉയര്‍ത്തിയത്. കല്ലേക്കാട് വ്യാസവിദ്യാപീഠം സ്കൂളിലാണ്...
റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയപതാക ഉയർത്തുന്നതിന് സർക്കാർ മാർഗ നിർദേശം മറികടന്ന് പാലക്കാട്ട്, ആര്‍എസ്എസ് മേധാവി പതാക ഉയർത്തും. കല്ലേക്കാട് വ്യാസവിദ്യാപീഠം...
രാജ്യം ഇന്ന് അറുപത്തിയൊമ്പതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.സുരക്ഷയുടെ ഭാഗമായി ദില്ലി ഇന്ധിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടേ...
സംഗീത സംവിധായകന്‍ ഇളയ രാജ, സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാന്‍, ഭാരതീയ വിചാര കേന്ദ്രം ഡയറക്ചര്‍ പി പരമേശ്വരന്‍ എന്നിവര്‍...
നന്ദന്‍കോട് കൂട്ടക്കൊലകേസിലെ പ്രതി കേഡൽ ജീൻസൺ രാജ ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ് കേഡല്‍ ഇപ്പോള്‍. ഭക്ഷണം ശ്വാസനാളത്തില്‍...
സൗന്ദര്യം കൊണ്ട് പ്രായത്തെ തോല്‍പ്പിച്ച നിരവധി സുന്ദരിമാരുണ്ട്. എന്നാല്‍ നടി ശ്രീദേവി അക്കൂട്ടത്തിലെ ഒന്നാം നിരക്കാരിയാണ്. മലയാളികള്‍ക്ക് ഏറെ പ്രിയമുള്ള...
ശ്രീജിത്തിന്റെ പിന്തുണ പിന്‍വലിച്ചതെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് സമൂഹമാധ്യമ കൂട്ടായ്മ. റിലേ സത്യാഗ്രഹം മാത്രമാണ് അവസാനിപ്പിച്ചത്. അത് ശ്രീജിവിന്റെ മരണത്തില്‍...
ബിനോയ് വിശ്വത്തിന്റെ സാമ്പത്തിക തിരിമറി ആരോപണത്തില്‍ സിപിഎം ഔദ്യോഗികമായി പ്രതികരിക്കും. രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണയായിട്ടുണ്ട്. ഇത്...