Advertisement

ശ്രീദേവിയുടെ ചുണ്ടിന് ഇത് എന്ത് പറ്റി?

January 25, 2018
Google News 0 minutes Read
sridevi

സൗന്ദര്യം കൊണ്ട് പ്രായത്തെ തോല്‍പ്പിച്ച നിരവധി സുന്ദരിമാരുണ്ട്. എന്നാല്‍ നടി ശ്രീദേവി അക്കൂട്ടത്തിലെ ഒന്നാം നിരക്കാരിയാണ്. മലയാളികള്‍ക്ക് ഏറെ പ്രിയമുള്ള നടിയാണ് ഇന്നും ശ്രീദേവി.  സിനിമയല്ലെങ്കില്‍ വിവാദം , എപ്പോഴും വാര്‍ത്തകളിലെ നിറ സാന്നിധ്യവുമാണ് നടി. ഇപ്പോള്‍ താരം വാര്‍ത്തകളില്‍ നിറയുന്നത് ചുണ്ടിന്റെ കാര്യത്തിലാണ്. താരം പ്ലാസ്റ്റിക് സര്‍ജറി നടത്തി ചുണ്ടുകള്‍ വികൃതമാക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. അനുരാഗ് കശ്യപ് സംഘടിപ്പിച്ച സരസ്വതി പൂജയിലെത്തിയപ്പോഴാണ് താരത്തിന്റെ ചുണ്ടിന്റെ രൂപമാറ്റം ആരാധകര്‍ ശ്രദ്ധിക്കുന്നത്. ശസ്ത്രക്രിയയില്‍ പിഴവ് വന്നെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here