ജാർഖണ്ഡിൽ ജീപ്പ് നദിയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു.ജാർഖണ്ഡിലെ ദുംകയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതരമായി...
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2016-17 സാമ്പത്തിക വർഷത്തിൽ എഴുതിത്തള്ളിയത് 20,399 കോടി രൂപ....
അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി. അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ നീക്കം....
ഡൽഹിയില്‍ ഷൂ ഫാക്ടറിയില്‍ തീപിടുത്തം. നരേലായിലുള്ള ഷൂസ് ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. . അഗ്നിശമനസേന സ്ഥലത്തെത്തി...
ഛണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്‍റെ റണ്‍വേയുടെ വികസനപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് വിമാനത്താവളം അടച്ചത്. ഇതേതുടർന്നു ഇന്നു മുതൽ ഫെബ്രുവരി 26...
രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ലണ്ടൻ സിറ്റി വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളത്തിനടുത്തെ തെയിംസ് നദിക്കരികിൽ ജോർജ്ജ് വി...
അമേരിക്കയിലെ കെന്റകിയിലുണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ മറ്റ് നാലുപേരെയും കൊന്നശേഷം ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ശനിയാഴ്ച കെന്റകിയിലെ...
ഗൗരി നേഹ ആത്മഹത്യ ചെയ്ത സ്ക്കൂളിലെ പ്രിന്‍സിപ്പാളിനോട് അവധിയില്‍ പ്രവേശിക്കാന്‍ മോനേജ്മെന്റ് നിര്‍ദേശിച്ചു. ഗൗരി നേഹയുടെ മരണത്തിന് കാരണക്കാരായ അധ്യാപകരം...
ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. സുപ്രിം കോടതി ചീഫ് ജസ്റ്റിസ്...
മന്ത്രിമാര്‍ അഞ്ച് ദിവസം തലസ്ഥാനത്ത് ഉണ്ടാകണം. ക്വാറം തികയാതെ മന്ത്രിസഭാ യോഗം മാറ്റിവച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. നേരത്തെയുള്ള നിര്‍ദേശം...