ക്രീസില്‍ സച്ചിന്‍ ടെന്റുല്‍ക്കറിന്റെ മിഡില്‍ സ്റ്റംമ്പ്എടുക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് ക്രിക്കറ്റ് താരം ബ്രെറ്റ് ലീ. തിരുവനന്തപുരത്ത്...
ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ കൊന്നത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനടങ്ങുന്ന സംഘമാണെന്ന് സൂചന. അങ്കമാലി നായത്തോട് വിരം പറമ്പില്‍...
സൗബിന്‍ സാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലെ ശ്രീനാഥ് ഭാസി പാടിയ ഗാനത്തിന്റെ വീഡിയോ പുറത്ത്. പകലിന്‍ വാതില്‍...
കഴിഞ്ഞ ദിവസം ഹാരി രാജകുമാരന്‍ സിറ്റി വോളിബോള്‍ കാണുകയായിരുന്നു. പോപ് കോണ്‍ കഴിച്ചുകൊണ്ട്, തൊട്ടടുത്തിരുന്ന ആളോട് സംസാരിച്ച് ആസ്വദിച്ചായിരുന്നു കളി...
ബീജിംഗില്‍ നിന്നുള്ള ഈ പോലീസുകാരി ഇന്ന് ലോകത്ത് എല്ലാ അമ്മമാരുടേയും ഹീറോയാണ്. ദ റിയല്‍ ഹീറോ. കാരണം കുറ്റവാളിയായ അമ്മ...
പൊതുവേദിയില്‍ ധന്‍സികയെ വേദിയില്‍ ശകാരിച്ച് ടി രാജേന്ദര്‍. വിഴിത്തിരു എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് സംഭവം. ധന്‍സിക സംസാരിച്ച് കഴിഞ്ഞതിന്...
റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു.ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിച്ച റോഹിങ്ക്യരാണ് അപകടത്തില്‍പ്പെട്ടത് . 10കുട്ടികളും നാല്...
നാദാപുരത്ത് പൈപ്പ് ബോംബ് കണ്ടെത്തി. കല്ലാച്ചി ചീറോത്ത് മുക്കില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. ഓവ് ചാലില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബ്...
പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് ജമ്മു കാഷ്മീരില്‍ എത്തും. ശ്രീനഗര്‍, സിയാച്ചിന്‍ മേഖലകള്‍ സന്ദര്‍ശിക്കുന്ന...
ഇന്നേക്ക് ദുര്‍ഗ്ഗാഷ്ടമി, ഫാസില്‍ ചിത്രത്തില്‍ അന്ന് നാഗവല്ലി പറഞ്ഞത് പോലെ നാഗവല്ലി എത്തി. പ്രതികാര ദുര്‍ഗ്ഗായായി തന്നെ!! ശങ്കരന്‍ തമ്പിയെ കൊല്ലാനല്ല,...