Advertisement
തമിഴ് ബിഗ്ബോസില്‍ ഓവിയ തിരിച്ചെത്തി

തമിഴ് ബിഗ്ബോസില്‍ ഓവിയ തിരിച്ചെത്തിയെന്ന് സൂചന. ഓവിയയെ ഷോയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ കഴിഞ്ഞ ആഴ്ച മുതല്‍ കടുത്ത പ്രതിഷേധം നിലനിന്നിരുന്നു....

ദിലീപിന്റെ ജാമ്യപേക്ഷ മാറ്റി

ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഓഗസ്റ്റ് 18ലേക്ക്  മാറ്റി. കേസില്‍ സര്‍ക്കാറിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. പ്രോസിക്യൂഷന്‍ വെള്ളിയാഴ്ച വിശദീകരണം...

മലയാള സിനിമയില്‍ ‘ബെഡ് വിത്ത് ആക്ടിംഗ്’ ഉണ്ടെന്ന് നടി ഹിമ ശങ്കര്‍

മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിംഗ് പാക്കേജ് ഉണ്ടെന്ന് നടി ഹിമാ ശങ്കര്‍. സര്‍വോപരി പാലാക്കാരന്‍ സിനിമയുടെ പത്ര സമ്മേളനത്തില്‍...

ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ ലഭിച്ച കാശിന് മൊബൈല്‍ വാങ്ങി, ഭാര്യ മൊബൈല്‍ എറിഞ്ഞ് പൊട്ടിച്ചു

സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ ലഭിച്ച പണം കൊണ്ട് ഭര്‍ത്താവ് മൊബൈല്‍ വാങ്ങിയതില്‍ ക്രുദ്ധയായ ഭാര്യ ഫോണ്‍ എറിഞ്ഞുടച്ചു....

തമ്പാനൂരിൽ തീപ്പിടുത്തം

തമ്പാനൂരിൽ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം തീപിടുത്തം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അസി. സ്റ്റേഷൻ ഓഫീസർ എഫ് സുരേഷിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു....

എം വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എം വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിമൂന്നാം ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്ത് മണിയോടെ രാഷ്ട്രപതി ഭവനിലാണ് സത്യ പ്രതിജ്ഞാ...

തമിഴ്നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവം; അന്വേഷണത്തിന് വിദഗ്ധ സമിതി

കൊല്ലത്ത് ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ വിദഗ്ധ സമിതി. ആരോഗ്യ വകുപ്പാണ് സമിതിയെ നിയോഗിച്ചത്....

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കുന്നതിനുള്ള ബിൽ ഉടൻ

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കുന്നതിനുള്ള ബില്‍ ഉടന്‍ പാസാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.ഈ ബിൽ സബ്ജക്ററ് കമ്മറ്റിയ്ക്ക്...

എം വെങ്കയ്യ നായിഡു ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും

എം വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യ പ്രതിജ്ഞാ ചടങ്ങ്. ...

മദ്യവിൽന ശാല തുറക്കണമെന്നാവശ്യപ്പെട്ട് ഉളിക്കലിൽ ഇന്ന് ഹർത്താൽ

ബിവറേജ് കോർപ്പറേഷന്റെ ഔ‌ട്ട് ലെറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ജില്ലയിലെ ഉളിക്കലിൽ ഇന്ന് ഹർത്താൽ. കർമ്മ സമിതിയുടെ നേതൃത്വത്തിലാണ് ഹർത്താൽ. ഇന്ന്...

Page 200 of 721 1 198 199 200 201 202 721