ഒാഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡിന്റെ വൈഭവ് എന്ന കപ്പലാണ് മൃതദേഹം...
മൂന്നാര്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി നല്കി. സിപിഐ നേതാവ് പി പ്രസാദാണ് ഹര്‍ജി നല്‍കിയത്....
മലപ്പുറത്ത് അച്ഛന് സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊന്നു. പറങ്കിമാം വീട്ടില്‍ ശശിയാണ് 18വയസ് പ്രായം ഉള്ള മകള്‍ ശാലുവിനെ...
കൊട്ടക്കമ്പൂരിലെ ജോയിസ് ജോര്ജിന്റെതടക്കമുളള ഭൂമി കയ്യേറ്റങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കയ്യേറ്റത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ...
ഉത്തരേന്ത്യയില്‍ നിരവധിയിടത്ത് ഭൂചലനം. ഡല്‍ഹി, ഗുഡ്ഗാവ്, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതില്‍ ഡല്‍ഹി, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ ശക്തമായ...
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപുകള്‍ക്കടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനിടയില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തീരത്തോട് അടുക്കുമ്പോഴേയ്ക്ക് ന്യൂനമര്‍ദത്തിന്റെ ശക്തി...
സെക്രട്ടറിയേറ്റില്‍ ഇനി മുതല്‍ പഞ്ചിംഗ് ചെയ്യാത്തവര്‍ക്ക് ശമ്പളം ഇല്ല. ജനുവരി ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ജനുവരി ഒന്ന്...
തിരുച്ചിറപ്പള്ളിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ പത്ത് മരണം. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉണ്ട്. നാഗര്‍കോവിലില്‍...
കാലങ്ങളായി അമേരിക്ക തുടര്‍ന്ന് വന്ന വിദേശ നയത്തെ അവഗണിച്ച് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു. പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക്...
ജിഷാ കേസില്‍ വാദം പൂര്‍ത്തിയായി.കേസിലെ വിധി ഈ മാസം 12ന് പ്രസ്താവിക്കും. നവംബര്‍ 21നാണ് കേസിന്റെ അന്തിമ വാദം ആരംഭിച്ചത്....