അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ പാക്കിസ്ഥാന് നടപടി സ്വീകരിക്കണമെന്ന് അമേരിക്ക. ഇപ്പോഴത്തെ ഇന്ത്യ- പാക്കിസ്ഥാന് പ്രശ്നം യുദ്ധത്തിലേക്ക് നയിക്കുമെന്നും അമേരിക്ക....
പ്രതിപക്ഷം സഭയിലെത്തിയത് പ്ലക്കാര്‍ഡുകളും, ബാനറുകളുമായി. ചോദ്യത്തരവേളയോട് പ്രതിപക്ഷം സഹകരിക്കുന്നില്ല. അടിയന്തര പ്രമേയത്തിന് സണ്ണി ജോസഫ് എംഎല്‍എയാണ് നോട്ടീസ് നല്കി. സ്വാശ്രയ...
തമിഴ്നാടിന് കാവേരിയില്‍നിന്ന് വെള്ളം വിട്ടുകൊടുക്കുന്നതില്‍ അന്തിമ തീരുമാനം ഇന്ന്. ഡല്‍ഹിയില്‍ കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിനുശേഷം ഇത്...
സായ് പല്ലവിയുടെ ഒരു പഴയ വീഡിയോ കാണാം. ഒരു തെലുങ്ക് ടെലിവിഷന്‍ ഷോയിലെ റിയാലിറ്റി ഷോയാണിത്. 2010ല്‍ ടെലികാസ്റ്റ് ചെയ്ത്...
എൽ.ഡി.എഫ് ഭരണം കേന്ദ്രത്തിലെ മോദി ഭരണത്തിന്റെ പതിപ്പാകുകയാണെന്ന് വിഎം സുധീരന്. മലപ്പുറം എടപ്പാളില്‍ മരിച്ച ശോഭനയുടെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു...
ഇന്ത്യാ പാക്കിസ്ഥാന് അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകവെയാണ് രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം വേണോ എന്ന ചോദ്യവുമായി ട്വന്റിഫോര്‍ എത്തിയത്. യുദ്ധം വേണ്ട...
മാണികേസില്‍ രണ്ട് സാക്ഷികള്‍ തെളിവുമായി എത്തിയെന്നാണ് വിജിലന്‍സ് കോടതിയില്‍ ധരിപ്പിച്ചിരിക്കുന്നത്. തുടരന്വേഷണം ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നാണ് സത്യവാങ്മൂലം. നിരവധി രേഖകള്‍...
നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷാംഗങ്ങള്‍ നടത്തുന്ന പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോ കാണാം ...
കേരളം ഒരു ഭ്രാന്താലയമാണെന്ന് സ്വാമിവിവേകാനന്ദന് പറഞ്ഞതിന്റെ ആഴം തനിക്ക് ഇപ്പോള്‍ കൃത്യമായി മനസിലായെന്ന് ബാലചന്ദ്രമേനോന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഏതോ...
തിരുവനന്തപുരം ജില്ലയില്‍ യുഡിഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. നഗരത്തില്‍ പലയിടത്തും ഇരുചക്രവാഹനമടക്കമുള്ള വാഹനങ്ങള്‍ തടയുന്നു. സ്വകാര്യവാഹനങ്ങളും തടയുന്നുണ്ട്. കെഎസ്ആര്‍ടിസി ബസ്സനിറെ...