നാളെ തിരുവോണമൊരുക്കാന്‍ നാടും നഗരവും ഉത്രാട പാച്ചിലില്‍. ഓണചന്തകളും വിപണിയും ഇന്ന് കൂടുതല്‍ സജീവമാണ്. നഗരത്തില്‍ അന്യസംസ്ഥാന കച്ചവടക്കാരുടെ പൂ വില്‍പ്പനയും...
ബംഗളൂരുവിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാനായി 32 കെ എസ് ആർ ടി സി ബസ്സുകൾ ഇന്ന് രാത്രി ഒൻപതു മണിക്ക്...
പൂത്തുമ്പിക്കിന്നല്ലോ പൊന്നോണം ഇളയരാജയുടെ ഏറ്റവും പുതിയ ഓണപ്പാട്ട് കേള്‍ക്കാം ദഫേദര്‍ എന്ന സിനിമയ്ക്കായി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനമാണിത്. ടിനിടോമാണ് ചിത്രത്തിലെ...
വാമന ജയന്തി ആശംസകള്‍ നേര്‍ന്ന് ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത് ഷാ. മഹാബലിയെ ചവിട്ടി താഴ്ത്തുന്ന ചിത്രമാണ് അമിത് ഷാ...
പണി പൂര്‍ത്തിയായികൊണ്ടിരിക്കുന്ന കൊച്ചിയിലെ മെട്രോ സ്റ്റേഷന്റെ രൂപം എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇതാണ് ആ രൂപം....
കാവേരി വിഷയത്തില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് നിറുത്തി വച്ച സിറ്റി സര്‍വീസ് പുനരാരംഭിച്ചു. . ഇന്ന് അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല....
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട എ.ജി.പേരറിവാളന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് സഹതടവുകാരന്റെ മര്‍ദ്ദനം. ഇരുമ്പുവടികൊണ്ടാണ് സഹതടവുകാരന്‍ ആക്രമിച്ചത്.ഇന്ന് രാവിലെയാണ് സംഭവം....
പെരുമ്പാവൂരില്‍ പിതാവ് മകനെ കൊന്ന് കുഴിച്ച് മൂടി. കോടനാട് മീൻപാറ സ്വദേശി ബാബുവാണ് മകനെ കൊന്ന് റബർ തോട്ടത്തിൽ കുഴിച്ചുമൂടിയത്. ബാബുവിനേയും...
സംഘര്‍ഷം കുറഞ്ഞാല്‍ കെഎസ് ആര്‍ടി സി സര്‍വീസ് നടത്തും. പോലീസ് സംരക്ഷണയോടെയാകും സര്‍വ്വീസ് നടത്തുക.ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്ന് കര്‍ണ്ണാടകയിലെ ഗതാഗത...
ഈ ഓണത്തിന് വൈവിധ്യമായ പരിപാടികളുടെ കലവറയുമായാണ് ഫ്ളവേഴ്സ്സ് ഈ ഓണത്തിന് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. 100ഓണപ്പരിപാടികളും 28 സിനിമകളുമാണ് ഓണത്തിന് ഫ്ളവേഴ്സ്...