പശു വിഴുങ്ങിയ സ്വർണ്ണമാല രണ്ടു വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടിയത് ചാണകത്തിൽ നിന്ന് June 14, 2019

പശു വിഴുങ്ങിയ സ്വർണ്ണമാല രണ്ടു വർഷങ്ങൾക്ക് ശേഷം ചാണകത്തിൽ നിന്നും തിരിച്ചുകിട്ടി. വേക്കൽ യുപി സ്‌കൂളിലെ അധ്യാപകനായ ഷൂജ ഉൾ...

ശക്തമായ കാറ്റും മഴയും; കൊല്ലത്ത് മേൽക്കൂര തകർന്ന് വീണ് യുവാവ് മരിച്ചു April 29, 2019

കൊല്ലം കൊട്ടാരക്കരയിൽ ശക്തമായ മഴയിലും കാറ്റിലും ചുടുകട്ട കമ്പനിയുടെ മേൽക്കൂരയും ഭിത്തിയും തകർന്ന് ഒരാൾ മരിച്ചു . മണ്ണടി സ്വദേശി...

കൊടുമ്പ് പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്കുള്ള മാലിന്യ നീക്കം നിലച്ചിട്ട് മൂന്നര മാസം; ചീഞ്ഞുനാറി പാലക്കാട് നഗരസഭ April 27, 2019

മൂന്നര മാസക്കാലമായി കൊടുമ്പ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ പാലക്കാട് നഗരസഭ ചീഞ്ഞുനാറുകയാണ്....

ഇരുപത്തിനാല് മണിക്കൂറിനിടെ തീ പിടിച്ചത് എട്ട് തവണ; കാരണം ഇപ്പോഴും അജ്ഞാതം April 26, 2019

ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് തവണ വീട്ടിൽ പലയിടങ്ങളിലായി തീപിടുത്തം. ഇതിന്റെ കാരണമറിയാതെ ആശങ്കയിലായിരിക്കുകയാണ് മുവാറ്റുപുഴയിലെ ഒരു കുടുംബം. വൈദ്യുതി ബന്ധവും...

മദ്യ ലഹരിയിൽ ടിപ്പർ ഓടിക്കാൻ കൊതി; അവസാനിച്ചത് മൂന്ന് വാഹനങ്ങൾ ഇടിച്ചിട്ട ശേഷം April 8, 2019

ടിപ്പർ ‍ലോറി ഓടിക്കാൻ തോന്നിയ ആഗ്രഹം അവസാനിച്ചത് 3 വാഹനങ്ങൾ ഇടിച്ചിട്ടശേഷം. കോട്ടയം ജില്ലയിലെ പൂഞ്ഞാർ പനച്ചികപ്പാറയ്ക്ക് സമീപം സ്റ്റേഡിയം...

തി​രു​വ​ല്ല കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ ജ​ല​സം​ഭ​ര​ണി​ക്കു​ള്ളി​ൽ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ April 6, 2019

തിരുവല്ല കെ​എ​സ്ആ​ർ​ടി​സി ബസ് ​സ്റ്റാ​ൻ​ഡി​ലെ ജ​ല​സം​ഭ​ര​ണി​ക്കു​ള്ളി​ൽ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബസ് സ്റ്റാൻഡിൻ്റെ അ​ഞ്ചു​നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലെ ജ​ല​സം​ഭ​ര​ണി​ക്കു​ള്ളി​ലാ​ണ്...

കൈവിട്ട് പിണറായി; പ്രവർത്തകന് ഹസ്തദാനം നൽകാൻ വിസമ്മതിച്ച് മുഖ്യമന്ത്രി April 6, 2019

പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ച ശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനു ഹസ്തദാനം നൽകാനുള്ള പാർട്ടി പ്രവർത്തകന്റെ ശ്രമം...

Page 11 of 28 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 28
Top