Advertisement

ബിഎഫ് 7 വകഭേദം ഡെല്‍റ്റയെക്കാള്‍ അപകടകാരിയോ? 24 Fact Check

December 25, 2022
Google News 1 minute Read
fact check about bf 7 variant

ഒമിക്രോണ്‍ വകഭേദമായ ബിഎഫ് 7നെ കുറിച്ച് പലരും സോഷ്യല്‍ മിഡിയയില്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.
കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദമായ ബിഎഫ്7നെ കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടക്കുന്നത്. ബിഎഫ്7 ന് ഡെല്‍റ്റയെക്കാളും അഞ്ച് മടങ്ങ് ആക്രമണശേഷിയുണ്ടെന്നാണ് പ്രചരണം.

നിരവധി പേരാണ് ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് അടക്കം ഷെയര്‍ ചെയ്യുന്നത്. എന്നാലിത് വസ്തുതാപരമല്ല. ബിഎഫ്7 സാധാരണഗതിയില്‍ മൈല്‍ഡായ രോഗമാണ് ഉണ്ടാക്കുന്നത്. വ്യാജ പ്രചാരണം നടത്തരുതെന്നും അനാവശ്യ ഭീതിയുണ്ടാക്കുന്നതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹ് പറഞ്ഞു.

Story Highlights: fact check about bf 7 variant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here