ബിഎഫ് 7 വകഭേദം ഡെല്റ്റയെക്കാള് അപകടകാരിയോ? 24 Fact Check

ഒമിക്രോണ്‍ വകഭേദമായ ബിഎഫ് 7നെ കുറിച്ച് പലരും സോഷ്യല്‍ മിഡിയയില്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.
കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദമായ ബിഎഫ്7നെ കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടക്കുന്നത്. ബിഎഫ്7 ന് ഡെല്‍റ്റയെക്കാളും അഞ്ച് മടങ്ങ് ആക്രമണശേഷിയുണ്ടെന്നാണ് പ്രചരണം.
നിരവധി പേരാണ് ഈ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് അടക്കം ഷെയര്‍ ചെയ്യുന്നത്. എന്നാലിത് വസ്തുതാപരമല്ല. ബിഎഫ്7 സാധാരണഗതിയില്‍ മൈല്‍ഡായ രോഗമാണ് ഉണ്ടാക്കുന്നത്. വ്യാജ പ്രചാരണം നടത്തരുതെന്നും അനാവശ്യ ഭീതിയുണ്ടാക്കുന്നതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹ് പറഞ്ഞു.
Story Highlights: fact check about bf 7 variant
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here