
ഇടുക്കി കുമളിയില്‍ മുള്ളന്‍പന്നിയെ നാടന്‍ തോക്ക് ഉപയോഗിച്ച് വേട്ടയാടി വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി തെങ്ങനാകുന്നില്‍...
തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം കരിമ്പള്ളിക്കര...
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസിന്റെ സ്വർണവേട്ട. 70 ലക്ഷം രൂപയുടെ ഒന്നര കിലോയോളം...
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടി കൊണ്ടു പോയി സ്വർണവും പണവും കവർന്നു. തക്കല സ്വദേശി മുഹൈദീൻ അബ്ദുൾ ഖാദറാണ്...
ഹൈദരാബാദിൽ കാമുകിയുടെ മുൻകാമുകനെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പെൺകുട്ടിക്ക് മെസ്സേജ് അയച്ചെന്നും ഫോൺ വിളിച്ചെന്നും ആരോപിച്ചായിരുന്നു യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തിയത്....
ഹോങ്കോംഗിൽ മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചു. മോഡലും യൂട്യൂബറുമായ എബി ചോയി എന്ന പെൺകുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത്...
ജാർഖണ്ഡിൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. തലസ്ഥാനമായ റാഞ്ചിക്ക് സമീപമാണ് സംഭവം. രാജ് കിഷോർ(35) എന്നയാളാണ് മരിച്ചത്. ബൈക്കിൽ എത്തിയ...
ആള്‍മാറാട്ട കേസില്‍ ഒഡിഷ സ്വദേശി ബിട്ടി മൊഹന്തി ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരായേക്കും. ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവെ...
ഉത്തർപ്രദേശിൽ പുലിയെ പിടികൂടാന്‍ ഒരുക്കിയ കൂട്ടില്‍ അകപ്പെട്ടത് കോഴിയെ പിടിക്കാനെത്തിയ ‘കള്ളന്‍’. പുലിയെ ആകര്‍ഷിക്കാന്‍ ഇരയായി പൂവന്‍കോഴിയെ കൂട്ടില്‍ ഇട്ടിരുന്നു....