Advertisement

കരുനാഗപ്പള്ളിയിൽ സവാള കയറ്റി വന്ന ലോറിയിൽ 80 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നം; ഒരാൾ പിടിയിൽ, രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കർണാടകയിൽ വെടിവയ്പ്പ്; ശ്രീരാമസേനയുടെ ജില്ലാ പ്രസിഡന്റിനും ഡ്രൈവർക്കും വെടിയേറ്റു

തീവ്ര ഹിന്ദു സംഘടനയായ ശ്രീറാംസേനയുടെ ജില്ല പ്രസിഡന്റിൻ്റെ വാഹനത്തിന് നേരെ വെടിവയ്പ്പ്. കർണാടകയിലെ ബെലഗാവിയിൽ ഹിൻഡാൽഗ ഗ്രാമത്തിലാണ് സംഭവം. ശ്രീരാമസേനയുടെ...

ഹോട്ടലിലെത്തി ജീവനക്കാരെ ബിയർകുപ്പി കൊണ്ടടിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

ഹോട്ടലിലെത്തി ജീവനക്കാരെ ആക്രമിച്ച് കടന്നു കളഞ്ഞയാളെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലെ...

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ൽ​ ​വെ​ച്ച് പ​തി​നേ​ഴുകാരിയെ ലൈം​ഗി​ക​മാ​യി​ ​ഉ​പ​ദ്ര​വി​ച്ചയാൾക്ക് 6​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വ്

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ൽ​ ​വെ​ച്ച് പ​തി​നേ​ഴ് ​വ​യ​സു​ള്ള പെൺകുട്ടിയെ​ ലൈം​ഗി​ക​മാ​യി​ ​ഉ​പ​ദ്ര​വി​ച്ചയാൾക്ക് ​ആ​റു​ ​വ​ർ​ഷം​...

പാ​ല​ക്കാ​ട് ​ജം​ഗ്ഷ​നിലെ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ നിന്ന് ‌12​ ​കി​ലോ​ ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി; ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ

പാ​ല​ക്കാ​ട് ​ജം​ഗ്ഷ​നിലെ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ന​ട​ത്തി​യ മിന്നൽ​ ​പ​രി​ശോ​ധ​ന​യി​ൽ​ 12​ ​കി​ലോയിൽ അധികം​ ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി. എ​ക്‌​സൈ​സും റെ​യി​ൽ​വേ​ ​കു​റ്റാ​ന്വേ​ഷ​ണ​...

രണ്ടാമതും പെൺകുഞ്ഞ് ജനിച്ചു, മഹാരാഷ്ട്രയിൽ യുവതി നവജാത ശിശുവിനെ കൊലപ്പെടുത്തി

മഹാരാഷ്ട്രയിലെ ലാത്തൂരിൽ മൂന്ന് ദിവസം പ്രായമുള്ള മകളെ അമ്മ കൊലപ്പെടുത്തി. രണ്ടാമതും പെൺകുഞ്ഞുണ്ടായതിൽ മനംനൊന്താണ് കൊലപാതകം. 25 കാരിയെ അറസ്റ്റ്...

ആലപ്പുഴയില്‍ ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തി പൊലീസ് സംഘം

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ക്ഷേത്രോത്സവത്തിനിടയില്‍ പൊലീസിനെ ആക്രമിച്ച പ്രതി പിടിയില്‍. മണ്ണഞ്ചേരി സ്വദേശി മഹേഷിനെയാണ് അറസ്റ്റ് ചെയ്തത്. ( police arrested...

ഓൺലൈൻ ചൂതാട്ടം; ‘വിഐപി ഇൻവെസ്റ്റ്മെന്റ്’ എന്ന വാട്സാപ് കൂട്ടായ്മ വഴി ലക്ഷങ്ങൾ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ

മലപ്പുറത്ത് ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. പൊന്മള സ്വദേശി മുഹമ്മദ് റാഷിദ്, ഭാര്യ റംലത്ത്...

ഒരു വർഷമായി 5, 7, 8 വയസ്സുള്ള സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച ബന്ധുവിന് 70 വർഷം കഠിന തടവ്

ഒരു വർഷമായി മൂന്ന് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന പ്രതിക്ക് 70 വർഷം കഠിന തടവും 1,70000 രൂപ പിഴയും. വെഞ്ഞാറമൂട്...

യുവാവിനെ വാനിൽ കയറ്റിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദിച്ച നാല് പേർ പിടിയിൽ

യുവാവിനെ വാനിൽ കയറ്റിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദിച്ച നാല് പേർ പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് വർക്കല...

Page 182 of 351 1 180 181 182 183 184 351
Advertisement
X
Top