Advertisement

പാലക്കാട് കൊപ്പത്ത് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം; അലമാരയിലെ രഹസ്യ അറയിൽ നിന്ന് 25 പവൻ സ്വർണം കവർന്നു

യുഎസിൽ ഇന്ത്യൻ വംശജനായ യുവാവ് മകനെ കുത്തിക്കൊന്നു

യുഎസിലെ ടെക്‌സാസിൽ 9 വയസ്സുള്ള മകനെ ഇന്ത്യൻ വംശജനായ പിതാവ് കൊലപ്പെടുത്തി. 39 കാരനായ സുബ്രഹ്മണ്യൻ പൊന്നഴകനാണ് മകനെ കുത്തി...

ബസിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ ആക്രമണം; ചില്ലടിച്ചു തകർത്തു

കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് തടഞ്ഞുനിർത്തി...

മലപ്പുറത്ത് ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ തട്ടിയത് ലക്ഷങ്ങൾ; ദമ്പതികൾ അറസ്റ്റിൽ

മലപ്പുറത്ത് ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. പൊൻവള...

ന​വ​മാധ്യ​മത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ സി​ന്ത​റ്റി​ക് ലഹരി നൽകി പീഡിപ്പിച്ച 3​ ​യു​വാ​ക്ക​ൾ പിടിയിൽ; ഒരാൾ വീടിന്റെ ഓ​ട് ​പൊ​ളി​ച്ച്​ ​ര​ക്ഷ​പ്പെ​ട്ടു

സി​ന്ത​റ്റി​ക് ​മ​യ​ക്കു​മ​രു​ന്ന് ​ന​ൽ​കി​ ​വീ​ട്ട​മ്മ​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​മൂ​ന്നു​ ​യു​വാ​ക്ക​ൾ പിടിയിൽ. മലപ്പുറം​ ​മ​ഞ്ചേ​രിയിലാണ് സംഭവം.​ ​മ​ഞ്ചേ​രി​ ​മു​ള്ള​മ്പാ​റ​ ​​തെ​ക്കും​പു​റം​...

ഫെയ്​സ്ബു​ക്കി​ലൂ​ടെ മെസേജ് അയച്ച് പരിചയപ്പെട്ട യുവതിയിൽ നിന്ന് എട്ടര ലക്ഷം കവർന്ന ​മ​ഹാ​രാ​ഷ്ട്ര സ്വദേശി അറസ്റ്റിൽ

ഫെയ്​സ്ബു​ക്കി​ലൂ​ടെ പരിചയപ്പെട്ട​ യുവതിയിൽ നിന്ന് പണം തട്ടിയയാൾ അറസ്റ്റിൽ. പാ​ല​ക്കാ​ടാണ് സംഭവം. ​പു​തു​ശ്ശേ​രി​ ​കു​രു​ടി​ക്കാ​ട് ​സ്വ​ദേ​ശി​നി​യി​ൽ​ ​നി​ന്ന് 8,55,500​ ​രൂ​പ​...

കാട്ടാക്കടയിലെ ബാറിൽ മദ്യപന്മാർ തമ്മിൽ ഏറ്റുമുട്ടി; കുത്തേറ്റ മൂന്ന് പേർ ആശുപത്രിയിൽ

കാട്ടാക്കടയിലെ ബാറിൽ മദ്യപന്മാർ തമ്മിൽ ഏറ്റുമുട്ടി. അഭിരാമി ബാറിൽ ഇന്നലെ രാത്രിയായിരുന്നു അക്രമമുണ്ടായത്. സംഭവത്തിൽ മൂന്നു പേർക്ക് കുത്തേറ്റിട്ടുണ്ട്. കാട്ടാക്കടയിലെ...

കരുനാഗപ്പള്ളിയിൽ സവാള കയറ്റി വന്ന ലോറിയിൽ 80 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നം; ഒരാൾ പിടിയിൽ, രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കൊല്ലം കരുനാഗപ്പള്ളിയിൽ വൻ ലഹരി വേട്ടയുമായി പൊലീസ്. രണ്ട് ലോറികളിലായി കടത്തിക്കൊണ്ടുവന്ന ഒരു ലക്ഷത്തി ഇരുപത്തിയേഴായിരത്തി നാനൂറ്റി പത്ത് പാക്കറ്റ്...

കർണാടകയിൽ വെടിവയ്പ്പ്; ശ്രീരാമസേനയുടെ ജില്ലാ പ്രസിഡന്റിനും ഡ്രൈവർക്കും വെടിയേറ്റു

തീവ്ര ഹിന്ദു സംഘടനയായ ശ്രീറാംസേനയുടെ ജില്ല പ്രസിഡന്റിൻ്റെ വാഹനത്തിന് നേരെ വെടിവയ്പ്പ്. കർണാടകയിലെ ബെലഗാവിയിൽ ഹിൻഡാൽഗ ഗ്രാമത്തിലാണ് സംഭവം. ശ്രീരാമസേനയുടെ...

ഹോട്ടലിലെത്തി ജീവനക്കാരെ ബിയർകുപ്പി കൊണ്ടടിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

ഹോട്ടലിലെത്തി ജീവനക്കാരെ ആക്രമിച്ച് കടന്നു കളഞ്ഞയാളെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിലെ വക്കം പാലസ് ഹോട്ടലിലെത്തി അവിടത്തെ...

Page 195 of 364 1 193 194 195 196 197 364
Advertisement
X
Exit mobile version
Top