Advertisement

മലയാളികൾക്ക് അവസരം; മലേഷ്യയിലും ബഹ്റൈനിലും നോർക്ക ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു, ഇപ്പോൾ അപേക്ഷിക്കാം

നവരാത്രി ആഘോഷം, സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11ന് അവധി

സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ...

കുട്ടികളുടെ മാനസിക ആരോഗ്യവും വിദ്യാഭ്യാസവും: വേനൽത്തുമ്പികൾ സീസൺ 3 വെബിനാർ സെപ്റ്റംബർ 6ന്

ബിഷപ്പ് മൂർ കോളേജ് മാവേലിക്കര അലൂമ്നി അസോസിയേഷൻ കുവൈറ്റ് സൗജന്യമായി സംഘടിപ്പിക്കുന്ന വെബിനാർ...

സതാംപ്ടൺ സർവ്വകലാശാല ഇന്ത്യയിലേക്ക്; 2025 മുതൽ കോഴ്സുകൾ ആരംഭിക്കും

ദേശീയ വിദ്യാഭ്യാസ നയപ്രകാരം യു.കെയിലെ സതാംപ്ടൺ സർവകലാശാലയും കേന്ദ്ര വിദേശമന്ത്രാലയവും ധാരണയായി. ഡിഗ്രി,...

നീറ്റ് പുതുക്കിയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 4 ലക്ഷം പേര്‍ക്ക് 5 മാര്‍ക്ക് നഷ്ടമായി

നീറ്റ് യുജി പുതുക്കിയ പരീക്ഷാ ഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു. സുപ്രിം കോടതി നിർദേശ പ്രകാരമാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്....

എം ജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

എം.ജി സർവകലാശാല നാളെ (ജൂണ്‍ 28)ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഒന്നാം സെമസ്റ്റര്‍ എം.എ സിറിയക് രണ്ടാം സെമസ്റ്റര്‍ എംഎ,...

നാലുവർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദ ക്ലാസ്സുകൾക്ക് സജ്ജമായി കാര്യവട്ടം കാമ്പസ്

നാലുവർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദ ക്ലാസ്സുകൾക്ക് സജ്ജമായി കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസ്. രാജ്യാന്തര നിലവാരത്തിലുള്ള നാലുവർഷ കോഴ്‌സുകളിലേക്ക്...

‘ആദിവാസികൾ പച്ചില ഉടുത്ത് ഇരിക്കണം, വില്ലന്മാർ കറുത്തിരിക്കണം’; SCERT നാലാം ക്ലാസ്‌ പാഠപുസ്തകത്തിന് വിമർശനം

SCERT നാലാം ക്ലാസിലെ പുസ്തക ഉള്ളടക്കത്തിൽ വിമർശനം. നാലാം ക്ലാസിലെ പാഠപുസ്തകം (SCERT) പഠിക്കുന്ന ഒരു വിദ്യാർത്ഥിയോട് കേരളത്തിലെ ആദിവാസികൾ...

സംസ്ഥാനത്ത് ആദ്യമായി പാഠപുസ്തകത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും

പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി പാഠപുസ്‌കത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം. കൊല്ലം പള്ളിമുക്ക് സ്വദേശി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അനന്യ...

സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും: ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം കുട്ടികൾ

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തല പ്രവേശനോത്സവം...

Page 6 of 43 1 4 5 6 7 8 43
Advertisement
X
Top