Advertisement

‘സ്വര്‍ഗത്തിലെ അപ്പൻ’ ബോബൻ കുഞ്ചാക്കോയുടെ ഓര്‍മദിനത്തില്‍ കുഞ്ചാക്കോ ബോബൻ

താൻ മെതേഡ് ആക്റ്റര്‍ അല്ല, മാലിക്ക് തിയറ്റര്‍ എക്സ്‍പീരിയൻസിന് വേണ്ടി ചെയ്‍ത സിനിമ; ഫഹദ് ഫാസിൽ

മാലിക്ക് തിയറ്റര്‍ എക്സ്‍പീരിയൻസ് മുന്നില്‍ക്കണ്ടു മാത്രം ചെയ്‍ത സിനിമയാണ് എന്ന് ഫഹദ്.താൻ മെതേഡ് ആക്റ്റര്‍ അല്ല എന്നും എഴുത്തുകാരനെയും സംവിധായകനെയും...

ഒരു തീരവും അതിന്റെ നായകനായി സുലൈമാൻ മാലിക്കും; ആവേശമുയർത്തി മാലിക് ട്രെയിലർ

ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം...

ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു; ട്വെൽത് മാൻ പോസ്റ്റർ പുറത്ത്

ദൃശ്യം2വിനു ശേഷം ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ അടുത്ത ചിത്രം ഒരുങ്ങുന്നു. ‘ട്വെൽത് മാൻ’...

ഉറുമ്പുകളെ ‘കേന്ദ്രകഥാപാത്രമാക്കി’ വേറിട്ട ഹ്രസ്വചിത്രം; ചിത്രീകരണം പൂർത്തീകരിച്ചത് ആറ് മാസം നീണ്ട നിരീക്ഷണത്തിനും പ്രയത്‌നത്തിനുമൊടുവിൽ

നിത്യജീവിതത്തിൽ അധികം ശ്രദ്ധിക്കപ്പെടാത്ത ഉറുമ്പുകളുടെ ദൃശ്യങ്ങൾ പകർത്തി ഒരുക്കിയ ഹ്രസ്വചിത്രം ‘ദി ആന്റ്‌സ്’ ശ്രദ്ധനേടുന്നു. ആലപ്പുഴ സ്വദേശിയായ നന്ദു നന്ദനാണ്...

ആന്റണിയെ ഞാൻ നിർബന്ധിച്ച് സംവിധായകനാക്കിയതാണ്: കലൂർ ഡെന്നിസ്

അന്തരിച്ച സംവിധായകൻ ആൻ്റണി ഈസ്റ്റ്മാനെ ഓർമ്മിച്ച് തിരക്കഥാകൃത്ത് കലൂർ ഡെന്നിസ്. ഈസ്റ്റ്മാൻ സ്റ്റുഡിയോയിൽ നിന്ന് ആരംഭിച്ച സൗഹൃദത്തെപ്പറ്റിയും ആദ്യ ചിത്രമായ...

സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ ആൻ്റണി ഈസ്റ്റ്മാൻ അന്തരിച്ചു. 75 വയസ്സായിരുന്നു. തിരക്കഥാകൃത്ത് ജോൺ പോൾ ആണ് തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വിവരം...

ഫഹദിന്റെ ‘മാലിക്ക്’ ഈ മാസം 15 മുതൽ ആമസോൺ പ്രൈമിൽ

ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക്ക് ഈ മാസം 15 മുതൽ...

അന്ന ബെൻ-സണ്ണി വെയിൻ സിനിമ ‘സാറാസ്’ ജൂലൈ അഞ്ചിന് ആമസോൺ പ്രൈമിൽ

അന്ന ബെന്നും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ‘സാറാസ്’ അടുത്ത മാസം അഞ്ചിന് ആമസോൺ പ്രൈം വിഡിയോയിൽ റിലീസാവും. സണ്ണി...

വിടവാങ്ങിയത് കേരള ചരിത്രത്തോടൊപ്പം നടന്ന വ്യക്തി; പല നിർണായക സംഭവങ്ങളും പകർത്തിയ കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർ

കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫറായിരുന്നു ശിവൻ. ഫോട്ടോഗ്രാഫിയിൽ സൗന്ദര്യശാസ്ത്രവും കലയുമുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയ ശിവൻ അക്ഷരാർത്ഥത്തിൽ ബഹുമുഖ പ്രതിഭയായിരുന്നു....

Page 57 of 72 1 55 56 57 58 59 72
Advertisement
X
Exit mobile version
Top