Advertisement

‘തമിഴിൽ എന്റെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ശിവകാര്‍ത്തികേയനിലൂടെ ലഭിച്ചു’; സായ് പല്ലവി

ട്രോളിയുമായുള്ള ചിത്രവുമായി ഗിന്നസ് പക്രു, KPM ഹോട്ടലിൽ അല്ലല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്ടെ ട്രോളി വിവാദം കത്തി നിൽക്കുന്നതിനിടയിൽ ഫേസ്ബുക്കിൽ പോസ്റ്റുമായി നടൻ ഗിന്നസ് പക്രു. നൈസ് ഡേ എന്ന കാപ്ഷ​നെഴുതിയ പോസ്റ്റിനൊപ്പം...

നടൻ ഷാരൂഖ് ഖാന് വധഭീഷണി

നടൻ സൽമാൻ ഖാന് പിന്നാലെ കിംഗ് ഖാനും വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണി സന്ദേശം...

‘മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന പൊതുപ്രവർത്തകൻ’; കമലഹാസന് പിറന്നാൾ ആശംസകയുമായി പിണറായി വിജയൻ

എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന കമലഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

തിരക്കഥ രചനയിലെ കമൽ ഹാസൻ മാജിക്

സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ ഉലകനായകന് അഭിനയം എന്നത് പത്തു തലകളിൽ ഒന്ന് മാത്രം. അഭിനയം, സംവിധാനം, തിരക്കഥാരചന, നിർമ്മാണം, ഗാനാലാപനം,ഗാനരചന,മേക്കപ്പ്,ആക്ഷൻ...

സൽമാൻ ഖാന് നേരെയുണ്ടായ വധഭീഷണി; പ്രതിയെ പിടികൂടി മുംബൈ പൊലീസ്

നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ചയാളെ മുംബൈ പൊലീസ് പിടികൂടി. ബികാറാം ജലാറാം ബിഷ്ണോയ് എന്നായാളെയാണ് പൊലീസ് പിടികൂടിയത്....

സ്ത്രീ നിർമ്മാതാക്കൾക്കും മെന്റെൽ ഹരാസ്മെൻറ് ഉണ്ടാകുന്നു; അതിജീവിത എന്ന നിലയിൽ സാന്ദ്രയെ സംഘടന സഹായിച്ചില്ല; ഡബ്ല്യുസിസി

പ്രൊഡ്യൂസേഴസ് അസോസിയേഷനിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി ഡബ്ല്യുസിസി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സിനിമ സെറ്റുകളിൽ സ്ത്രീകൾ...

70ന്റെ ചെറുപ്പം; സപ്തതി നിറവിൽ ഉലകനായകൻ

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ കമല്‍ഹാസന് ഇന്ന് എഴുപതാം പിറന്നാൾ. അഭിനേതാവായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും...

എതിരാളി ആരായാലും 2026ൽ ഡിഎംകെ മാത്രമേ വിജയിക്കൂ; വിജയ്ക്ക് മുന്നറിയിപ്പുമായി ഉദയനിധി സ്റ്റാലിൻ

വിജയ്ക്ക് മുന്നറിയിപ്പുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. 2026ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് എതിരെ നിന്നാലും ഡിഎംകെ മാത്രമേ...

രാമനായി രണ്‍ബീര്‍, സീതയായി സായ് പല്ലവി; ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ പുറത്തിറങ്ങുക രണ്ടുഭാഗങ്ങളായി

ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ പുറത്തിറങ്ങുക രണ്ടുഭാഗങ്ങളായി. വമ്പൻ താരനിര അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ്...

Page 111 of 980 1 109 110 111 112 113 980
Advertisement
X
Top