മലയാളത്തിലെ ഹിറ്റി ചിത്രം പ്രേമം ബോളിവുഡിലും എത്തുന്നു. ജോര്‍ജ്ജും മലരും ആരായിരിക്കുമെന്നതാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അര്‍ജ്ജുന്‍ കപൂറാണ് നിവിന്‍...
പ്രശസ്ത സ്വീഡിഷ് ഡിജെ അവീച്ചി അന്തരിച്ചു. ഒമാനിലാണ് അവിച്ചിയെ മരിച്ച നിലയിൽ കണ്ടെത്തിയത്....
ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മഹാനടിയില്‍...
ദേശീയ പുരസ്കാര ജേതാവ് സൗ സദാനന്ദന്‍ സിനിമാ സംവിധായികയാകുന്നു. ചെമ്പൈയെ കുറിച്ച് സൗ ചെയ്ത ഡോക്യുമെന്ററി കഴിഞ്ഞ വര്‍ഷം ദേശീയ...
സംഗീതത്തിന്റെ മേളപ്പെരുക്കങ്ങൾ എന്നും അവതരണ കലകളുടെ തുടർച്ച ഉറപ്പിക്കുന്ന ചരടാണ്, പ്രത്യകിച്ചു ഇന്ത്യൻ കലകളിൽ. ഇത്തരം ചിന്തയുടെ ആധുനികമായ പ്രയോഗമാണ്...
ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ ഒട്ടുമിക്ക എല്ലാവരും പ്രതീക്ഷിച്ചത് രാജ്കുമാർ റാവുവിന്റെ ന്യൂട്ടണായിരുന്നു. ഓസ്‌കാര്‍ നോമിനേഷനിലേക്കുള്ള...
ഇന്ന് പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിലെ സിംഹഭാഗവും കയ്യടക്കി പ്രാദേശിക ഭാഷാ ചിത്രങ്ങൾ ഇന്ത്യൻ സിനിമ കീഴടക്കി. മികച്ച നടൻ, ...
ജിമിക്കി കമ്മല്‍ പാട്ട് ഹിറ്റായതിനൊപ്പം മെഗാ ഹിറ്റായ ഒരു ടീച്ചറുണ്ട്. ഷെറില്‍ ജി കടവന്‍. ജിമിക്കി കമ്മല്‍ വരികള്‍ക്കൊപ്പം ഷെറിലും...
ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രം കഴിഞ്ഞ വര്‍ഷത്തെ വലിയ ഹിറ്റ് ചിത്രമായിരുന്നു. ചിത്രത്തിലൂടെ നിമിഷ സജയന്‍...