Advertisement

കായംകുളം കൊച്ചുണ്ണി ഷൂട്ടിംഗ് തുടങ്ങി

എത്രയൊക്കെ കഴിവുണ്ടെന്ന് പറഞ്ഞാലും നന്നായി പെരുമാറാൻ അറിയില്ലെങ്കിൽ പിന്നെന്ത് ഗുണമാണുളളത് ? നടിയെ അപമാനിച്ച സംവിധായകനെതിരെ കനിഹ

പൊതുവേദിയിൽ കബാലി താരം ധൻസികയെ സംവിധായകൻ ടി രാജേന്ദർ (ടിആർ) അപമാനിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി നടി കനിഹ രംഗത്ത്. ടിആറിന്റെ...

മിഥുനം സിനിമ തീയറ്ററില്‍ ഓടാതിരുന്നതിന് കാരണം ഉര്‍വശിയുടെ ആ വെളിപ്പെടുത്തല്‍

ഇന്നും ടിവിയില്‍ മിഥുനം സിനിമ കാണിക്കുമ്പോള്‍ നമ്മളെല്ലാം അതീവ താത്പര്യത്തോടെ ആ ചിത്രം...

വിമാനം പുതിയ പോസ്റ്റർ എത്തി

പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന വിമാനം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. പ്രദീപ്...

ഉദാഹരണം സുജാതയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം; കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ

ഉദാഹരണം സുജാതയുടെ വിജയത്തിൽ പ്രേക്ഷകരുമായി സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ. തൃശ്ശൂരിൽ ഷോ നടക്കുന്ന തിയേറ്ററിന് മുമ്പിൽ കേക്ക് മുറിച്ചാണ്...

വിക്രമിന്റെ മകനും സിനിമയിലേക്ക്

താര പുത്രന്മാർ സിനിമയിലേക്ക് ചുവടുവെക്കുന്നതാണ് ഇപ്പോൾ സിനിമാ ലോകത്ത് നിറഞ്ഞ് നിൽക്കുന്ന വാർത്ത. ദുൽഖർ, കാളിദാസ് ജയറാം, പ്രണവ് മോഹൻലാൽ...

ഫ്രഷ് ട്രെയിലറുമായി ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’

പുണ്യാളന്‍ അഗര്‍ബത്തിസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലര്‍ എത്തി. ജോയ് താക്കോല്‍ക്കാരനായി ജയസൂര്യതന്നെയാണ് ചിത്രത്തിലെത്തുന്നത്. രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും...

പ്രസംഗിക്കാൻ എഴുന്നേറ്റ സിദ്ധിഖിന്റെ മുണ്ട് വലിച്ച് മഞ്ജു, വില്ലന്റെ ഓഡിയോ റിലീസിൽ ചിരിപടർത്തിയ സംഭവം

മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന വില്ലൻ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് നടന്നു. ചടങ്ങിൽ ചിത്രത്തിലെ...

സി​നി​മാ ന​ട​ന്‍, പ്ര​ശ​സ്തി, പ​ണം ഇവ രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള കാരണങ്ങളല്ലെന്ന് രജനീകാന്ത്

സി​നി​മാ ന​ട​ന്‍, പ്ര​ശ​സ്തി, പ​ണം എന്നീ കാരണങ്ങളാൽ രാ​ഷ്ട്രീ​യ​ത്തി​ല്‍ വി​ജ​യി​ക്കാ​നാ​കി​ല്ലെ​ന്നു ത​മി​ഴ് സൂ​പ്പ​ര്‍​സ്റ്റാർ ര​ജ​നീ​കാ​ന്ത്. ചെ​ന്നൈ​യി​ല്‍ ന​ട​ന്‍ ശി​വാ​ജി ഗ​ണേ​ശ​ന്‍റെ...

ഇന്ത്യൻ 2 വരുന്നു

ഉലകനായകൻ കമൽഹാസനും സംവിധായകൻ ശങ്കറും ഒന്നിച്ച് ഇന്ത്യൻ സിനിമാ ലോകത്ത് ചരിത്രം കുറിച്ച ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം...

Page 758 of 1027 1 756 757 758 759 760 1,027
Advertisement
X
Exit mobile version
Top