
പാകിസ്താനിലേക്ക് ഇറാന്‍റെ പീരങ്കി ആക്രമണം. പാകിസ്താനിലെ ഉറുദ്ദുചാനലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന്‍- പാക് അതിര്‍ത്തിയില്‍ ഉള്ള ഭീകരകേന്ദ്രങ്ങള്‍ക്ക്...
തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി സന്ദർശനവേളയിൽ അറബ്ഇസ്ലാമിക്‌യുഎസ്...
ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 195 പോയന്റ് നേട്ടത്തിൽ...
സ്വർണവില പവന് 80 രൂപ കുറഞ്ഞ് 21,680 രൂപയായി. 2710 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ നാല് ദിവസമായി പവൻ...
പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ തന്നെ മനഃപൂര്‍വ്വം കുടുക്കിയതാണെന്ന് തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടറും, കൃഷി വകുപ്പ് ഡയറക്ടറുമായ ബിജു...
നൂറിലേറെ കേസുകളിൽ പ്രതിയായ നമസ്‌തേ കവർച്ചാ സംഘത്തെ ഡൽഹി പോലീസ് പിടികൂടി. ശനിയാഴ്ചയാണ് നാലംഗ സംഘത്തെ പോലീസ് പിടികൂടിയത്. ഇതോടെ...
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് മാഫിയയുടെ തലവന്‍ പോലീസ് കസ്റ്റഡിയില്‍. ഡല്‍ഹി സ്വദേശി ഹര്‍നേക് സിംഗ് ആണ് പോലീസ് കസ്റ്റഡിയില്‍...
ഐപി എല്ലിന്റെ ആവേശകരമായ ഫൈനലിൽ പുണെ സൂപ്പർ ജയൻറ്സിനെ ഒരു റൺസിന് വീഴ്ത്തി മുംബൈ ഇന്ത്യൻസ് പത്താം ...
ബാർ കോഴ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം ഉന്നതർക്കെതിരെ പേരെടുത്തുപറയാതെ വിമർശനവുമായി ജേക്കബ് തോമസിന്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങും....