Advertisement

ലാലീഗ കിരീടം റയൽ മഡ്രിഡിന്

ദാവൂദ് ഇബ്രാഹിമിന് വീണ്ടും അറസ്റ്റ് വാറന്റ്

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന് വീണ്ടും അറസ്റ്റ് വാറന്റ്. 18 വ​ർ​ഷം മു​മ്പു​ള്ള ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ആണ് ​ ദാ​വൂ​ദി ​നെ​തി​രെ...

മംഗലാപുരം വിമാനദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഏഴ് വയസ്സ്

മംഗലാപുരം വിമാനദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഏഴ് വയസ്സ്. ജീവനക്കാരടക്കം 166 പേരുമായി 2010...

ബാബരി കേസിൽ വിചാരണ ഇന്ന്

ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത കേ​സി​ൽ ല​ഖ്​​നോ​വി​ലെ പ്ര​ത്യേ​ക സി.​ബി.ഐ കോ​ട​തി​യി​ൽ തി​ങ്ക​ളാ​ഴ്​​ച വി​ചാ​ര​ണ...

യുഎഇയില്‍ ലേബര്‍ കാർഡുമായി ബന്ധപ്പെട്ട പിഴകൾ കുത്തനെ കുറച്ചു

യു.എ.ഇ മാനവവിഭവശേഷി മന്ത്രാലയം ലേബര്‍ കാർഡുമായി ബന്ധപ്പെട്ട പിഴകൾ കുത്തനെ കുറച്ചു. ലേബര്‍ കാര്‍ഡ് പുതുക്കുവാനുള്ള രണ്ടു മാസത്തെ ഗ്രേസ്​...

ട്രെയിനിംഗ് സെന്ററുകളുടേയും, ഫുള്‍ടൈം കോച്ചുകളുടെയും അഭാവം ബാന്റ്മിന്റണ്‍ രംഗത്തിന് വെല്ലുവിളി:സൈന

ഇന്ത്യയില്‍ മികച്ച ബാറ്റ്മിന്റണ്‍ സെന്ററുകളുടേയും ഫുള്‍ ടൈം കോച്ചുകളുടേയും അഭാവമാണ് ബാന്റ്മിന്റണ്‍ താരങ്ങള്‍ക്ക് വെല്ലുവിളിയെന്ന് സൈനാ നെഹ് വാള്‍. കൊച്ചിയില്‍...

സൈനാ നെഹ് വാള്‍ കൊച്ചിയില്‍

ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം സൈനാ നെഹാവാള്‍ കൊച്ചിയില്‍. സൈനാ ബ്രാന്റ് അംബാസിഡറായ സ്പോര്‍ട്സ് ബ്രാന്റിന്റെ ഷോറൂം ഉദ്ഘാടനത്തിനാണ് കൊച്ചിയിലെ കടവന്ത്രയില്‍...

സച്ചിന്‍ എ ബില്യണ്‍ പ്രദര്‍ശനം; ആദ്യം കാണുക സൈനികര്‍

സച്ചിന്‍ ടെന്റുല്‍ക്കറുടെ ജീവിത കഥ പറയുന്ന ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്’ എന്ന ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കുന്നത് സൈനികര്‍ക്കായി. ഡല്‍ഹിയിലാണ്...

പാലാരിവട്ടം മുതല്‍ ആലുവ വരെ, മെട്രോയ്ക്ക് വേണ്ടത് 25മിനിട്ട്

പാലാരിവട്ടം മുതല്‍ ആലുവവരെ ഓടിയെത്താന്‍ മെട്രോയ്ക്ക് വേണ്ടത് 25മിനിട്ടാണെന്ന് കെഎംആര്‍എ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ന്ന് വരുന്ന...

വ്യവസായി ശ്രീധരൻ നമ്പ്യാർ അന്തരിച്ചു

യു എ ഇ യിലെ വാണിജ്യ പ്രമുഖനും മലയാളിയുമായ കെ ശ്രീധരൻ നമ്പ്യാർ(62) അന്തരിച്ചു. മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. യു...

Page 783 of 1105 1 781 782 783 784 785 1,105
Advertisement
X
Top