Advertisement

43ദിവസങ്ങള്‍ കൊണ്ട് മിഷന്‍ പൂര്‍ത്തിയാക്കി ‘100 കുളം അമ്പതു ദിനം’ പദ്ധതി

ഗു​ജ​റാ​ത്ത്​ ല​യ​ൺ​സി​ന് തോല്‍വി

ഐ.​പി.​എ​ല്ലി​ൽ ഗു​ജ​റാ​ത്ത്​ ല​യ​ൺ​സി​നെ എ​ട്ടു​വി​ക്ക​റ്റി​ന്​ പരാജയപ്പെടുത്തി ​സ​ൺ​റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദ് പ്ലേ​ഒാ​ഫ്​ ഉ​റ​പ്പി​ച്ചു. ​മത്സരങ്ങളിൽ നിന്ന് ​ നേ​ര​ത്തെ​ ത​ന്നെ പു​റ​ത്താ​യ...

ഇത് പ്രതിസന്ധികളിൽ തളരാത്ത അമ്മമാർക്ക്

ഇന്ന് മാതൃ ദിനം. ഒരായിരം എല്ലുകൾ ഒരുമിച്ചു നുറുങ്ങുന്ന വേദനയിലാണ് ഓരോ സ്ത്രീയും  മാതൃത്വത്തിലേക്ക് കടക്കുന്നത്....

ബഹ്റ പിന്‍വലിച്ച 42യുഎപിഎ കേസുകള്‍ സെന്‍കമാര്‍ പുനഃപരിശോധിക്കുന്നു

യു.എ.പി.എ നിയമം ചുമത്തുന്നതിലൂടെ നേരത്തെ വിവാദങ്ങൾ സൃഷ്ടിച്ച ഡി ജി പി സെൻകുമാർ...

പാലക്കാട് എഫ് സി ഐ ഗോഡൗണില്‍ തെളിവെടുപ്പ് നടത്തും

പാലക്കാട് എഫ്സിെഎ ഗോഡൗണിലെ ഭക്ഷ്യധാന്യങ്ങളിൽ അശാസ്ത്രീയമായി കീടനാശിനി പ്രയോഗിച്ച സംഭവം ഇരുപതംഗ പാർലമെന്റ് ഉപദേശക സമിതി അന്വേഷിക്കും. ഇരുപതിനാണ് ഇത്...

ഷാർജ ഹംരിയ തുറമുഖത്ത് തീപിടുത്തം; ഒരാൾ മരിച്ചു

ഷാർജ ഹംരിയ തുറമുഖത്തു തീ പിടുത്തത്തിൽ ഒരു തൊഴിലാളി മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ശനി പുലർച്ചെ ആറോടെയാണ് തീ...

ട്രയിനിന് മുന്നിലേക്ക് ഓടിയടുത്ത പെൺകുട്ടിയെ രക്ഷിച്ച് യുവാവ്; വീഡിയോ

റെയിൽവേ സ്റ്റേഷനിൽ ട്രയിൻ കാത്തുനിൽക്കുന്നതിനിടെ യാത്രക്കാർക്കിടയി ൽനിന്ന് ട്രയിനിന് മുന്നിലേക്ക് എടുത്ത് ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ...

സ്വാശ്രയ മെഡിക്കല്‍ കോളേജിലെ പിജി സീറ്റിന്റെ ഫീസ് വര്‍ദ്ധിപ്പിച്ചു

സ്വാശ്രയ മെഡിക്കല്‍ കോളേജിലെ പിജി സീറ്റിന്റെ ഫീസ് വര്‍ദ്ധിപ്പിച്ചു.14ലക്ഷം രൂപയാണ് സീറ്റിന്റെ ഫീസ്. ഇതോടെ സംസ്ഥാനത്തെ എല്ലാ സ്വാശ്രയ മെഡിക്കല്‍...

ഈ വിവാഹത്തിന് ആർഭാടമില്ല; ഒരു കപ്പ് പായസം മാത്രം

ആർഭാടമോ ദൂർത്തോ ഇല്ലാതെ അവർ വിവാഹിതരായി. എല്ലാവർക്കും ഒരു നല്ല മാതൃകയായി ആ ദമ്പതികൾ, ഒപ്പം അവരുടെ രക്ഷാകർത്താക്കളും. സൂര്യാ...

നിങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്തോ അതാണ് മനുഷ്യർക്ക് അറിയാവുന്ന ഏറ്റവും പുരാതനവും ലളിതവുമായ വികാരം, അത് സ്‌നേഹമാണ് : ഷാറുഖ് ഖാൻ

ടെഡ് കോൺഫറൻസിലെ സംഭാഷണത്തിൽ ഷാറുഖ് പറഞ്ഞ വാക്കുകൾ തരംഗമാകുന്നു. മനുഷ്യത്വമെന്നത് എന്നെപ്പോലെയുള്ള ഒരു വൃദ്ധനായ സിനിമാ താരമാകുന്നു’ മറ്റാരുടേതുമല്ല, ബോളിവുഡ്...

Page 808 of 1105 1 806 807 808 809 810 1,105
Advertisement
X
Top