ഗുജറാത്ത് ലയൺസിന് തോല്‍വി

ഐ.പി.എല്ലിൽ ഗുജറാത്ത് ലയൺസിനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേഒാഫ് ഉറപ്പിച്ചു. മത്സരങ്ങളിൽ നിന്ന് നേരത്തെ തന്നെ പുറത്തായ ഗുജറാത്ത് ലയൺസിന് ഹൈദരാബാദിെൻറ പ്ലേഒാഫ് തീരുമാനിക്കാനുള്ള മത്സരമായിരുന്നു കാൺപുർ ഗ്രീൻ പാർക്കിലേത്. ക്യാപ്റ്റൻ ഡേവിഡ് വാർണറും (69 നോട്ടൗട്ട്) സഹതാരങ്ങളും ചേർന്ന് നടത്തിയ പ്രകടനം എട്ടുവിക്കറ്റിന് സൺറൈസേഴ്സ് വിജയം കുറിച്ചു. സ്കോർ: ഗുജറാത്ത് ലയൺസ്-154/10 (19.2 ഒാവർ), സൺറൈസേഴ്സ് ഹൈദരാബാദ് 158/2(18.1 ഒാവർ
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here