
സിനിമാ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കൊല്ലം സ്വദേശി ഫൈസൽ അറസ്റ്റിൽ. നെടുമ്പന പഞ്ചായത്ത് അംഗത്തിന്റെ മകനാണ് ഫൈസൽ. കേസിലുൾപ്പെട്ട...
യുപിയിൽ അനധികൃതമായി പ്രവർത്തിച്ച 15 അറവുശാലകൾ പൂട്ടി. സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം...
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിരമിച്ച എസ്.ഐ അറസ്റ്റില്‍. റിട്ട എസ്ഐ കൃഷ്ണകുമാറാണ്...
9.7 ഇഞ്ച് റെറ്റിന ഡിസ്പ്ലേയുമായി ഐപാഡിന്റെ പുതിയ പതിപ്പ് ആപ്പിൾ പുറത്തിറക്കി. മികച്ച ക്യാമറകളും പ്രൊസസറും പുതിയ ഐഒഎസ് പതിപ്പുമായാണ്...
ഹയര്‍സെക്കണ്ടറി, പത്താം ക്ലാസ് പരീക്ഷകളില്‍ ചോദ്യത്തിലെ പിശകുകള്‍ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍. ചോദ്യങ്ങളെ കുറിച്ച് പരാതി ഉയര്‍ന്നതിനെ...
കരുണ, കണ്ണൂർ മെഡിക്കൽ കോളേജിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. കുണയിലെ 30 സീറ്റുകളിലെയും, കണ്ണൂരിലെ 150 സീററുകളിലെയും ഉൾപ്പെടെ...
ചെന്നൈയിലെ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ എ.?െഎ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ആർക്ക് നൽകണമെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇന്ന് തീരുമാനമെടുക്കും....
ബലാത്സംഗം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ പെരുകികൊണ്ടിരിക്കുന്ന ഈ കാലത്ത് ഇരയ്ക്കായി ധാരാളം ക്യാമ്പെയിനുകളും, ഹ്രസ്വസിനിമകളും ഇറങ്ങുന്നുണ്ട്. ഈ രംഗത്തേക്കാണ് അല്പം വ്യത്യസ്തതയുമായി...
സിറിയയിൽ സംഘർഷം തുടരുന്നു. ദമാസ്കസിലെ ജോബറിൽവിമതർക്കു നേരെ സൈന്യത്തിന്റെ വ്യോമാക്രമണം. സമാധാന ചർച്ചയിൽ വിമതരും സർക്കാരും പങ്കെടുക്കുമെന്ന് യുഎൻ അറിയിച്ചു. ...