
വിക്കുള്ള കഥാപാത്രമായി ദിലീപ് എത്തുന്നു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലാണ് ദിലീപ്...
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതകഥ പറയുന്ന ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ’...
ക്രിക്കറ്റ് ലോകത്തെ ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കറിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സാമൂഹ്യാമധ്യമങ്ങളില്‍ വീണ്ടും...
“എന്റമ്മേടെ ജിമിക്കി കമ്മല്‍…” എന്ന ഗാനം ഒരു വട്ടമെങ്കിലും ഏറ്റുപാടാത്ത മലയാളികളുണ്ടാവില്ല. വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ഈ ഗാനം...
തീയറ്ററുകളില്‍ സമ്മിശ്രപ്രതികരണത്തോടെ പ്രദര്‍ശനം തുടരുകാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തിയ ‘ഒടിയന്‍’. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ഒടിയന്റെ മെയ്ക്കിങ് വീഡിയോ....
മണ്ണും വിണ്ണും മാത്രമല്ല സോഷ്യല്‍മീഡിയയും ക്രിസ്മസ് കാഴ്ചകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ക്രിസ്മസ് രാവുകളില്‍ നിറസാന്നിധ്യമാണല്ലോ നമ്മുടെ സാന്താക്ലോസ്. സാന്താക്ലോസിന്റെ വിത്യസ്തമായ പ്രകടനങ്ങളെല്ലാം...
തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ‘രാക്ഷസന്‍’. സൈക്കോ ത്രില്ലര്‍ എന്ന് എളുപ്പത്തില്‍ വിശേഷിപ്പിക്കാവുന്ന ചിത്രം ഏറെ നിരൂപകപ്രശംസയും...
ഒരിടവേളയ്ക്ക് ശേഷം ജയറാം കുടുംബനായകനാകുന്ന ചിത്രം ലോനപ്പന്റെ മാമോദീസയുടെ ട്രെയിലര്‍ എത്തി. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തൃശ്ശൂരിന്റെ...
തീയറ്ററുകളില്‍ ഏറെ കൈയടി നേടിയ ചിത്രമായിരുന്നു ബോളിവുഡ് താരം കങ്കണ റണാവത്ത് അഭിനയിച്ച ‘ക്വീന്‍’. ദക്ഷിണേന്ത്യയിലെ നാല് ഭാഷകളിലേക്ക് ചിത്രം...