Advertisement

ഗസ്സ വെടിനിർത്തൽ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തർ സന്ദർശിക്കുന്നു

പി വി സഫറള്ളയുടെ നിര്യാണം; അനുസ്മരണ യോഗം സംഘടിപ്പിച്ചു

കഴിഞ്ഞ ആഴ്ച റിയാദിൽ അന്തരിച്ച പ്രമുഖ സാമൂഹിക പ്രവർത്തകൻ പി വി സഫറള്ളയുടെ നിര്യാണത്തിൽ കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ...

ഇനി ആകാശയാത്രയിലും സൗജന്യ ഇന്റർനെറ്റ്; ലോകത്ത് ആദ്യമായി സ്റ്റാർലിങ്ക് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തർ എയർവേസ്

ലോകത്തിൽ ആദ്യമായി സ്റ്റാർലിങ്ക് ഇന്റർനെറ്റ് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തർ എയർവേയ്‌സ്....

മൂന്ന് ബാന്റുകളിൽ സംഗീതപ്പെരുമഴ; ഇൻടു ദി ബ്ലൂസ് ‘മ’ കൾചർ ഒക്‌ടോബർ 31 ഖത്തറിൽ

വൈവിധ്യമാർന്ന സംഗീത പരിപാടികൾ കൊണ്ട് ശ്രദ്ധേയമായ ഇൻ‌ടു ദി ബ്ലൂസ് അതിന്റെ മൂന്നാമത്...

ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലക്ക് പുതിയ ഭാരവാഹികൾ

ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലയുടെ 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുഅബുഹമുറിലുള്ള ഐ സി സി മുംബൈ ഹാളിൽ നടന്ന...

സമീക്ഷ ‘പ്രതിഭകളോടൊപ്പം ഒരു സായാഹ്നം’: കല്പറ്റ നാരായണനും പി.കെ പാറക്കടവിനും സ്വീകരണം നൽകി

ഖത്തർ കെഎംസിസി കലാ-സാഹിത്യ-സാംസ്‌കാരിക വിഭാഗം സമീക്ഷ “പ്രതിഭകളോടൊപ്പം ഒരു സായാഹ്നം സംഘടിപ്പിച്ചു . മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ കൽപ്പറ്റ നാരായണൻ...

ഖത്തറിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; നടപ്പാക്കാൻ ആറു മാസത്തെ കാലാവധി

ഖത്തറിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുന്നത് സംബന്ധിച്ച സമയക്രമം പ്രഖ്യാപിച്ചു. അമീറിന്റെ നിർദേശം കഴിഞ്ഞ ദിവസമാണ് നീതിന്യായ മന്ത്രാലയം ഔദ്യോഗിക...

അബ്ദുൽ റഹീമിന്റെ മോചനം, നടപടി വൈകുന്നതിൽ ആശങ്കയുമായി കുടുംബം

അബ്ദുൽ റഹീമിന്റെ മോചനത്തിൽ നടപടി വൈകുന്നതിൽ ആശങ്കയുമായി കുടുംബം. ആവശ്യപ്പെട്ട മോചന ദ്രവ്യം നൽകി മാസങ്ങൾ പിന്നിട്ടിട്ടും മോചനം ഉണ്ടായില്ല....

ശബ്ദമലിനീകരണവും വായുമലിനീകരണവും ഇല്ല; മക്കയിലേക്ക് ഫ്ലൈയിം​ഗ് ടാക്സി

മക്കയിലേക്ക് യാത്ര ചെയ്യാൻ വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിങ് എയർക്രാഫ്റ്റുകൾ ഉപയോഗിക്കാൻ തീരുമാനിച്ച് സൗദി അറേബ്യ. ജർമ്മൻ കമ്പനിയായ...

പിണറായിയില്‍ തുടങ്ങി പാര്‍ട്ടി പിണറായിയില്‍ തന്നെ അവസാനിക്കാന്‍ പോകുന്നു: കെ കെ രമ

സാധാരണക്കാര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പിണറായി വിജയന്‍ നമ്മുടെ സംസ്ഥാനത്തെ മാറ്റിഎന്ന ആര്‍.എം.പി നേതാവും വടകര എം.എല്‍.എയുമായ കെ.കെ...

Page 16 of 452 1 14 15 16 17 18 452
Advertisement
X
Top