Advertisement

ദുബെയിൽ ഒരു ചായയ്ക്ക് എന്താ വില ?

പൊതുമാപ്പ്; ഇത് അവസാന അവസരമെന്ന് സൗദി

ഇപ്പോൾ നൽകിയത് അവസാന അവസരമാണെന്നും ഇനി ഒരു പൊതുമാപ്പ് പ്രതീക്ഷിക്കരുതെന്നും സൗദി. സൗദി പാസ്‌പോർട്ട് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി...

ബുർജ് ഖലീഫയ്ക്ക് സമീപം വൻ തീപിടുത്തം

ദുബായിൽ ബുർജ് ഖലീഫയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ 5.30നാണ്...

ദുബെയിൽ കുറഞ്ഞ ചെലവിൽ താമസ സൗകര്യമൊരുക്കി സർക്കാർ

ദുബായിലെ കുറഞ്ഞ വരുമാനക്കാർക്ക് സൗകര്യപ്രദമായ ഭവനപദ്ധതിയുമായി സർക്കാർ. സ്വദേശികളിലെയും വിദേശികളിലെയും കുറഞ്ഞ വരുമാനക്കാരെ...

വിമാന യാത്രക്കാരുടെ അവകാശങ്ങൾ ലംഘിച്ചാൽ പിഴ

വിമാന യാത്രക്കാരുടെ അവകാശങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ഈടാക്കാനൊരുങ്ങി സൗദി അറേബ്യ. വിമാന കമ്പനികൾക്ക് അര ലക്ഷം റിയാൽ പിഴ...

മലയാളി യുവാവ് ബഹ്‌റൈനിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ ബഹ്‌റൈനിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സീഫ് ഹവാന സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായ കോഴിക്കോട് വടകര പാലോളിപ്പാലം...

ലോകത്തെ ഏറ്റവും വലിയ പെട്രോൾ ഉൽപാദക രാജ്യം സൗദി അറേബ്യ

ലോകത്തെ ഏറ്റവും വലിയ പെട്രോൾ ഉൽപാദക രാജ്യമെന്ന പദവി തുടർച്ചായി രണ്ടാം വർഷവും സൗദി അറേബ്യയ്ക്ക്. 11 വർഷത്തിനു ശേഷം...

സൗദി എണ്ണ പ്ലാന്റിൽ പൊട്ടിത്തെറി; രണ്ട് മരണം

സൗദിയിലെ അരാംകോ എണ്ണ പ്ലാന്റിലെ ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറി യിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കിഴക്കൻ...

പാസ്‌പോർട്ട് സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക ഓപ്പൺഹൗസ്

ഇന്ത്യക്കാരുടെ പാസ്‌പോർട്ട് സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക ഓപ്പൺഹൗസ് ആരംഭിക്കുമെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്....

കേരളവുമായി സഹകരണം വർധിപ്പിക്കും: ബഹ്‌റൈൻ

കേരളവുമായി എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കുമെന്ന് ബഹ്‌റൈൻ. മാനവവിഭവശേഷി രംഗത്തും നിക്ഷേപം ഉൾപ്പെടെയുളള കാര്യങ്ങളിലും സഹകരിക്കാൻ സന്നദ്ധമാണെന്ന് ബഹ്‌റൈൻ പ്രധാനമന്ത്രി,...

Page 406 of 414 1 404 405 406 407 408 414
Advertisement
X
Top