
സൗദിയില്‍ ഇരുപത്തിയാറ് ലക്ഷത്തിലേറെ നിയമലംഘകര്‍ പിടിയിലായി. ഒമ്പത് മാസത്തിനിടെ ആറര ലക്ഷിലേറെ നിയമലംഘകരെ നാടു കടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു....
തന്‍റെ ശബ്ദം പാവങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച ഗായകനാണ് ആബിദ് വഴിക്കടവ്. സ്വന്തമായി ഒന്നും...
നിരവധി തൊഴിലവസരങ്ങളുമായി സൗദിയിലെ ചെങ്കടൽ പദ്ധതി പുരോഗമിക്കുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ സൗദി അറേബ്യലോക...
സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സഫമാന്റെ ഇന്ത്യ സന്ദര്‍ശനം പുതിയ ചരിത്രമാകുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അഹമദ്...
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യക്കൊപ്പം നിലയുറപ്പിക്കുമെന്നു സൗദി അറേബ്യ. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനികര്‍ക്കു നേരെയുണ്ടായ തീവ്രവാദി അക്രമം അപലപനീയമാണെന്നും സൗദി വിദേശ...
നൂറ്റിയേഴ് രാജ്യങ്ങളില്‍ നിന്നുള്ള ആടുകളുടെയും മാടുകളുടെയും ഇറക്കുമതിക്ക് സൗദിയില്‍ നിരോധനം. പകര്‍ച്ചവ്യാധി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം....
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ട് സൗദിയില്‍ തടവ് ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ അല്ലാത്തവരെ മോചിപ്പിക്കാന്‍ രാജാവ് നിര്‍ദേശം നല്‍കി....
സ്‌പൈസ് ജെറ്റ് കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള സര്‍വീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ ഇരുപതിന് സര്‍വീസ് ആരംഭിക്കും. കരിപ്പൂരില്‍ നിന്ന് വലിയ...
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ട് സൗദിയില്‍ തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് രാജകാരുണ്യം. ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ അല്ലാത്തവരെ മോചിപ്പിക്കാന്‍ രാജാവ് നിര്ദേനശം...