Advertisement

റിയാദ്-കരിപ്പൂർ സെക്ടറിൽ സർവീസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ

സൗദിയിൽ പൊതുമാപ്പ് കാലാവധി മൂന്നാമതും നീട്ടി

സൗദിയിൽ പൊതുമാപ്പ് കാലാവധി മൂന്നാമതും നീട്ടി നൽകി. നവംബർ പകുതി വരെയാണ് കാലാവധി നീട്ടി നൽകിയത്. നിയമലംഘകർക്ക് ശിക്ഷ കൂടാതെ...

വൈവിധ്യങ്ങളോടെ ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ ഒന്നിന്

വൈവിധ്യങ്ങളോടെ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് നവംബർ ഒന്നിന് തുടക്കമാകുന്നു. പുതിയ മൂന്നു ഹാളുകൾ...

റിയാദിൽ തീ പിടുത്തം; 8 ഇന്ത്യക്കാരടക്കം 10 പേർ മരിച്ചു

റിയാദിൽ ഫർണിച്ചർ കടയിലുണ്ടായ തീപിടുത്തത്തിൽ എട്ട് ഇന്ത്യക്കാരടക്കം പത്തുപേർ മരിച്ചു. ഷിഫയിലെ ബദർസ്ട്രീറ്റിലാണ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല വീഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു; മലയാളി സൗദി ജയിലിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല വീഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത മലയാളി പിടിയിൽ. സൗദിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീല വീഡിയോ...

മക്ക ക്രെയിൻ അപകടം; പ്രതികളെ കുറ്റവിമുക്തരാക്കി

2015 ൽ മക്കയിലുണ്ടായ ക്രെയിൻ അപകട കേസിൽ പ്രതികളെയും നിർമാണ കമ്പനിയായ ബിൻ ലാദൻ കമ്പനിയെയും പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി....

കുവൈറ്റിൽ വധശിക്ഷയിൽ ഇളവ് ലഭിച്ചവരിൽ നാലു മലയാളികളും

കുവൈറ്റിൽ വധശിക്ഷയിൽ നിന്നും ഇളവ് ലഭിച്ചവരിൽ നാലു മലയാളികളും. പതിനാറ് ഇന്ത്യകാർക്കാണ് വധശിക്ഷയിൽ ഇളവ് ലഭിച്ചിരുന്നത്. കാസർഗോഡ് സ്വദേശി അബുബക്കർ...

ഓണവും പെരുന്നാളും ഒന്നിച്ചാഘോഷിച്ച് ദുബൈ ഇന്ത്യൻ മീഡിയ ഫ്രറ്റേർണിറ്റി കുടുംബ സംഗമം

ദുബൈയിൽ ഓണം-ഈദ് ആഘോഷങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. മലയാളികളുടെ വിവിധ കൂട്ടായ്മകളുടെ ആഘോഷങ്ങൾ നടന്നുവരികയാണ്. ഓണം കഴിഞ്ഞ് ഇത്രദിവസമായിട്ടും പ്രവാസി മലയാളികൾ...

ഷാർജയിലെ ഇന്ത്യൻ തടവുകാർക്ക് ജയിൽ മോചനം

ഷാർജയിലെ ഇന്ത്യൻ തടവുകാരെ ജയിൽ മോചിതരാക്കുന്നു. ഷാർജയിൽ മൂന്ന് വർഷം ജയിൽ ശിക്ഷ പൂർത്തിയാക്കിയവർക്കാണ് മോചനം. അവർക്ക് അവിടെ തന്നെ...

ഷാർജ ഭരണാധികാരി കേരളം സന്ദർശിക്കുന്നു

ഷാർജ ഭരണാധികാരിയും യു എ ഇ പരമോന്നത സമിതി അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി...

Page 437 of 454 1 435 436 437 438 439 454
Advertisement
X
Exit mobile version
Top