
ദുബായ് ഡാന്യൂബ് സ്പോർട്ട്സ് വേൾഡിൽ വച്ച് നടന്ന മത്സരത്തിൽ മലപ്പുറം ബ്ലിറ്റ്സും ചാമ്പ്യന്മാരായി.മൂന്ന് ദിവസമായി നടന്ന മത്സരത്തിൽ 14 ടീമുകളാണ്...
യു എ ഇയിൽ ക്രിക്കറ്റ് ആവേശമുണർത്തി ട്വൻ്റിഫോർ നടത്തുന്ന 24KCC ഇൻഡോർ ക്രിക്കറ്റ്...
പ്രവാസി മലയാളികളുടെ സ്വപ്നഭൂമിയായ യു എ ഇയിൽ ക്രിക്കറ്റ് ആവേശമുണർത്തി ട്വൻ്റിഫോർ ....
കെനിയയിൽ വിനോദയാത്രക്കിടെ ബസ്സപകടത്തിൽ മരിച്ച ഖത്തറിൽ നിന്നുള്ള മലയാളികളുടെ മൃതദേഹങ്ങൾ നാളെ കൊച്ചിയിലെത്തും. മൃതദേഹങ്ങളുമായി ഖത്തർ എയർവേയ്സ് വിമാനം കൊച്ചിയിലേക്ക്...
കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.തിങ്കളാഴ്ച നടന്ന അപകടത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളുമായി...
ഇന്ന് അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട്ട് സ്വദേശി രഞ്ജിത ഗോപകുമാറിന്റെ വിയോഗത്തില്‍ വിതുമ്പുകയാണ് ഖത്തറിലെ അവരുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും....
കെനിയയിൽ വിനോദയാത്രാ സംഘം അപകടത്തിൽപെട്ട് മലയാളികൾ അടക്കമുള്ളവർ മരിച്ച സംഭവത്തിൽ അന്വേഷണങ്ങൾക്കും സഹായങ്ങൾക്കുമായി ഖത്തറിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ...
കെനിയയിൽ ബസ് അപകടത്തിൽ ആറ് ഇന്ത്യാക്കാർ മരിച്ചു. മലയാളികൾ ഉൾപ്പെടെ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ്...
മലയാളികള്‍ ഉള്‍പ്പെടുന്ന വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഖത്തറില്‍ നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച...