
പാലക്കാട് സ്വദേശിനി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശിനി ചേപത്തൊടി ശരണ്യ(32)യാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരണ്യ...
സൗദി കിഴക്കൻ പ്രവിശ്യയിലെ നവോദയ സാംസ്കാരിക വേദി ഇ ആർ ഇവൻസിന്റെ ബാനറിൽ...
ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ പ്രവാസ ലോകത്തും അനുസ്മരണ യോഗങ്ങള്‍ നടന്നു. ദുബായ്...
സൗദിയില്‍ തൊഴില്‍ രംഗത്ത് വനിതാ പ്രാതിനിധ്യം വന്‍തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം അവസാനത്തെ കണക്കുപ്രകാരം 1.47 ദശലക്ഷം വനിതകളാണുള്ളത്. ഇത്...
സൗദിയില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്, ഇഖാമ തുടങ്ങിയവ തൊഴില്‍ ഉടമ കൈവശം വെച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പുതിയ തൊഴില്‍ നിയമം....
മക്കയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ കുഞ്ഞിമോൻ കാക്കിയക്ക്കെ.എം.സി.സി ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച ‘ഖാദിമെ മില്ലത്ത് ഇന്റർനാഷണൽ സോഷ്യൽ...
എഴുപത്തി ആറാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജിദ്ദ കേരള പൗരാവലി ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. ‘കളേഴ്സ്...
റിയാദ്: സൗദിയില്‍ ഇന്ത്യക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് സൌദി പൌരന്‍മാര്‍ക്ക് വധശിക്ഷ നടപ്പാക്കി. മുഹമ്മദ് ഹുസൈന്‍ അന്‍സാരി എന്ന ഇന്ത്യക്കാരനെ...
സൗദിയില്‍ കുടിയേറിയ ഇന്ത്യന്‍ കാക്കകളെ ഉന്മൂലനം ചെയ്യാന്‍ നടപടി ആരംഭിച്ചു. ഇന്ത്യയില്‍ നിന്നുള്ള കാക്കകളുടെ എണ്ണം കൂടുകയും ഇത് ചെറു...