
നവോദയ സാംസ്‌കാരിക വേദിയുടെ പ്രഥമ കോടിയേരി ബാലകൃബാലകൃഷ്ണന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ പ്രൊ : വൈസ് ചാന്‍സലര്‍...
തിരുവനന്തപുരത്ത് ജിംനേഷ്യം ജീവനക്കാരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഗുണ്ടാനേതാവ് ശശിയെന്ന സന്തോഷാണ്...
കഴിഞ്ഞ ദിവസം ത്വാഇഫിനടുത്ത് ളുലുമില്‍ അപടകടത്തില്‍ മരണപ്പെട്ട കോട്ടക്കല്‍ പറപ്പൂര്‍ ശാന്തിനഗര്‍ സ്വദേശി...
പ്രതിസന്ധികള്‍ക്കിടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് പ്രവാസികള്‍. പലപ്പോഴും കുടുംബത്തിന് വേണ്ടി മാത്രമായി പ്രവാസ ജീവിതം തെരഞ്ഞെടുത്തവരുടെ കഥകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്....
ദമ്മാം: കലാ സാംസ്‌കാരിക കൂട്ടായ്മയായ ജാം ക്രിയേഷന്‍ സംഘടിപ്പിക്കുന്ന ചെറുകഥ രചന മത്സരത്തിന് ആഗസ്റ്റ് 1 മുതല്‍ തുടക്കമാകും. മത്സരത്തിന്റെ...
വാട്‌സ്ആപ്പ് വഴിയോ മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി സൗദി അറേബ്യയും കുവൈത്തും. കുവൈത്തില്‍ പെണ്‍കുട്ടികള്‍ക്ക്...
ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ ‘പാലക്കാട് പ്രവാസി അസ്സോസിയേഷന്‍ ‘എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജുഫൈര്‍ ഒയാസിസ് റസിഡന്‍സിയില്‍ വച്ചുനടന്ന...
ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതിക്ക് യുഎഇയും വിലക്ക് ഏര്‍പ്പെടുത്തി. സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അരിയുടെ വിലവര്‍ധന നിയന്ത്രിക്കാനാണ് നടപടി....
യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടിയ സ്വദേശികളുടെ എണ്ണത്തിൽ വൻ വർധന. നിലവിൽ എൺപതിനായിരത്തിലധികം സ്വദേശികൾ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി...