Advertisement

പ്രധാന മന്ത്രി പാലസ്തീനില്‍; മഹമൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ച ഇന്ന്

ജമ്മുകാശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം

സുഞ്ച്വാന്‍ സൈനിക ക്യാമ്പിലെ ക്വാട്ടേഴ്സിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു സൈനികന് സാരമായി പരിക്കേറ്റു.ഒരു ഹവില്‍ദാറിനും മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന്...

നീതി ആയോഗ് റിപ്പോര്‍ട്ടില്‍ കേരളത്തിന് അഭിമാനിക്കാം; ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്

ദേശീയ ആരോഗ്യ രംഗത്ത് മറ്റുസംസ്ഥാനങ്ങളെ പിന്തള്ളി കേരളം ഒന്നാമത്. നീതി ആയോഗ് നടത്തിയ...

പാറ്റൂര്‍ കേസ് റദ്ദാക്കി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിചേര്‍ക്കപ്പെട്ടിരുന്ന പാറ്റൂര്‍ ഭൂമി...

അരൂരില്‍ തീപിടുത്തം

ആലപ്പുഴ അരൂരില്‍ വ്യവസായ കേന്ദ്രത്തില്‍ തീപിടുത്തം. പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റാണ് കത്തി നശിച്ചത്. ആളപായമില്ല. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ്...

നീറ്റ്: അപേക്ഷ ക്ഷണിച്ചു

എംബിബിഎസ്, ബിഡിഎസ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള നീറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.2018മെയ് ആറിനാണ് പരീക്ഷ. ഓണ്‍ലൈനായി (www.cbseneet.nic.in)  അപേക്ഷിക്കാം....

വാല്‍പ്പാറയില്‍ കുഞ്ഞിനെ പുലി കടിച്ചു കൊന്നു

വാൽപ്പാറ നടുമല എസ്റ്റേറ്റിൽ നാലുവയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു.എസ്റ്റേറ്റ് തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി മുഷറഫ് അലിയുടെയും സബിയയുടേയും മകൻ സെയ്ദുളിനെയാണ് പുലി...

പാലസ്തീന്‍ സന്ദര്‍ശനത്തിന് മോഡി ഇന്ന് തിരിക്കും

ചരിത്ര സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോഡി ഇന്ന് പാലസ്തീനിലേക്ക്. നരേന്ദ്ര മോദിയെ ശ്രേഷ്ഠ അതിഥി എന്നാണ് പലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസിൻറെ...

കെഎസ്ആര്‍ടിസി കുടിശിക തീര്‍ക്കും; സര്‍ക്കാര്‍ 600 കോടി രൂപ വായ്പയെടുക്കും

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക മുഴവനായും തീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കുടിശിക തീര്‍ക്കാന്‍ 600 കോടി രൂപ വായ്പയെടുക്കാനും സര്‍ക്കാര്‍...

ബിഎസ്എന്‍എല്‍ 4ജി ആരംഭിച്ചു

കേരള സര്‍ക്കിളില്‍ ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം ആരംഭിച്ചു.ഇന്ത്യയില്‍ ആദ്യമായി ബി.എസ്.എന്‍.എല്‍ 4ജി സേവനം അവതരിപ്പിക്കുന്നത് കേരള സര്‍ക്കിളിലാണ്. ഇടുക്കിയിലെ ഉടുമ്പന്‍ചോല,ചെമ്മണ്ണാര്‍,...

Page 3283 of 3291 1 3,281 3,282 3,283 3,284 3,285 3,291
Advertisement
X
Exit mobile version
Top