Advertisement

വാഹനമോടിക്കുന്നതിനിടയിൽ മയക്കം അനുഭവപ്പെടാറുണ്ടോ?
എങ്കിൽ ‘ഹൈവേ ഹിപ്നോസിസ്’ എന്താണെന്നറിഞ്ഞിരിക്കണം

ചെമ്മീൻ ഇഷ്ടമാണോ ? എങ്കിൽ ഈ 3 കാര്യങ്ങൾ അറിഞ്ഞിരിക്കണം

ചെമ്മീൻ ഇഷ്ടമാണോ ? ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. ചെമ്മീൻ കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഈ കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. ( 3...

മഴക്കാലമാണ്, രോഗങ്ങളെ പ്രതിരോധിക്കാം; അല്‍പം മുന്‍കരുതലുകളെടുത്താലോ…

മഴക്കാലം പനിക്കാലമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തവണ പനിക്കാരുടെ എണ്ണം കുറച്ച് കൂടുതലാണ്. ഓരോ...

സോഷ്യല്‍ മിഡിയ ആസക്തിയുടെ ശാസ്ത്രം; ഡോ.അരുണ്‍ ഉമ്മന്‍ എഴുതുന്നു

സോഷ്യല്‍ മിഡിയ ഉപയോഗം മനുഷ്യന്റെ വ്യക്തിജീവിതത്തിലും ആരോഗ്യജീവിതത്തിലും എന്തെല്ലാം മാറ്റങ്ങളുണ്ടാക്കും? സോഷ്യല്‍ മീഡിയ...

ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒരു...

രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് ബി.എ 2.75 വകഭേദമെന്ന് ലോകാരോഗ്യ സംഘടന

രാജ്യത്ത് കൊവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്.കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില്‍...

കാമുകിയുമായുള്ള ലൈം​ഗികബന്ധത്തിനിടെ യുവാവ് മരണപ്പെട്ടതിന് കാരണം ഹൃദയാഘാതം?

അടുത്തിടെ, നാഗ്പൂർ സ്വദേശിയായ 28കാരൻ കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചുവെന്ന വാർത്ത വന്നിരുന്നു. ഹൃദയാഘാതവും ലൈംഗികതയും തമ്മിലുള്ള...

മാനസിക സന്തോഷം മാത്രമല്ല, ചുംബിക്കുമ്പോൾ ലഭിക്കുന്നത് 7 ഗുണങ്ങളും

ഇന്ന് അന്താരാഷ്ട്ര ചുംബന ദിനം. ജനങ്ങളെ തമ്മിൽ അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര ചുംബന ദിനം ആഘോഷിക്കുന്നത്. ആദ്യം യുകെയിൽ പ്രചാരത്തിൽ...

സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം ! ജന്തുജന്യ രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ?

സംസ്ഥാനത്ത് ജന്തുജന്യ രോഗങ്ങൾ വർധിച്ച് വരികയാണ്. എലിപ്പനി പോലുള്ള രോഗ പകർച്ച കൂടി വരുന്നതും നാം കാണുന്നുണ്ട്. ലോക ജന്തുജന്യ...

അവയവദാന സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒന്നര കോടി: വീണാ ജോര്‍ജ്

സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒന്നര കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍...

Page 76 of 142 1 74 75 76 77 78 142
Advertisement
X
Top