
സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊവിഡ് വാക്‌സിന്‍ എടുത്തില്ലെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദീനയിലെ ഹറംപള്ളിയില്‍ അഞ്ച്...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം അല്‍പസമയത്തിനകം. ജനത്തിരക്ക് കണക്കിലെടുത്താണ് പാണക്കാട്...
നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനുപിന്നാലെ സൗദിയില്‍ പ്രതിദിന കൊവിഡ് പരിശോധനാ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തലാക്കി. അത്യാവശ്യ...
സംസ്ഥാനത്ത് ഇന്ന് 1836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട്...
ദീര്‍ഘ ദൂര സര്‍വ്വുകള്‍ നടത്തുന്നതിന് കെഎസ്ആര്‍ടിസി സിഫ്റ്റിന് വേണ്ടി വാങ്ങിയ എ.സി വോള്‍വോ ബസുകളില്‍ ആദ്യ ബസ് തലസ്ഥാനത്തെത്തി. അത്യാധുനിക...
തൊഴിൽ മേഖലയിലേക്ക് സ്ത്രീകൾ കൂടുതലായി കടന്നുവരുന്ന പ്രവണത പൊതുവെ ദൃശ്യമാണെങ്കിലും സ്ത്രീ സാന്നിധ്യം വളരെക്കുറവായ ചില തൊഴിലിടങ്ങളും ഉണ്ട്. ഇത്തരത്തിലുള്ള...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് വൈകുന്നേരം വരെ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന അതിതീവ്ര...
പാര്‍ട്ടി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പട്ടികയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിലെല്ലാം പരിഹാരം കണ്ടെന്നും സുധാകരന്‍...
വാളയാര്‍ അമ്മയുടെ ജീവിതാനുഭവങ്ങള്‍ ചേര്‍ത്തുവച്ച പുസ്തകം പ്രകാശനം ചെയ്തു. ഇളയകുട്ടിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനത്തിലാണ് പുസ്തകം പുറത്തിറങ്ങിയത്. പെണ്‍കുട്ടികളുടെ മരണവും...