Advertisement

ഓപ്പറേഷന്‍ ഗംഗ; യുക്രൈനില്‍ നിന്ന് ഇന്നെത്തിയത് 1314 ഇന്ത്യക്കാര്‍

സംസ്ഥാനത്ത് വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് പദ്ധതിക്ക് കാസര്‍ഗോഡ് തുടക്കം

സംസ്ഥാനത്ത് ആദ്യമായി വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് പദ്ധതിക്ക് കാസര്‍ഗോഡ് തുടക്കമായി. ‘ചേര്‍ച്ച’ എന്ന പേരില്‍ ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും...

പാണക്കാട് കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് രാഹുല്‍ ഗാന്ധി എംപി; തങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ചു

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഹുല്‍ഗാന്ധി എംപി. പാണക്കാട്...

ഗോവയില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് ന്യൂസ് എക്‌സ്; കോണ്‍ഗ്രസിന് സാധ്യത പ്രവചിച്ച് ഇന്ത്യ ടുഡേയും ടൈംസ് നൗവും

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ കോണ്‍ഗ്രസിന്റെ ജയം പ്രഖ്യാപിച്ച് ടൈംസ് നൗ എക്‌സിറ്റ് പോള്‍...

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം; ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ ഫലം

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് ജയം പ്രഖ്യാപിച്ച് ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലം. ഉത്തരാഖണ്ഡില്‍ 33 മുതല്‍ 35 വരെ...

പുനര്‍ഗേഹം പദ്ധതി; 250 വീടുകളുടെ താക്കോല്‍ദാനം നാളെ

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 250 വീടുകള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണഭോക്താക്കള്‍ക്കു കൈമാറും. തിരുവനന്തപുരം കായിക്കര കുമാരനാശാന്‍...

സര്‍വേകളൊന്നും കാര്യമാക്കുന്നില്ല; യുപിയില്‍ എസ്പിക്ക് 300ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് അഖിലേഷ് യാദവ്

ഉത്തര്‍ പ്രദേശില്‍ ബിജെപി 240 സീറ്റുകള്‍ നേടുമെന്ന് റിപ്പബ്ലിക്ക് സര്‍വേ പ്രവചനത്തിന് പിന്നാലെ സര്‍വേയെ തള്ളി സമാജ്വാദ് പാര്‍ട്ടി അധ്യക്ഷന്‍...

റഷ്യ യുക്രൈന്‍ സമാധാന ചര്‍ച്ച ബെലാറസില്‍ ആരംഭിച്ചു

റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറസില്‍ ആരംഭിച്ചു.റഷ്യ-യുക്രൈന്‍ വിദേശകാര്യമന്ത്രിമാര്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. തുര്‍ക്കിയിലെ അന്താലിയയില്‍ വച്ചാകും ചര്‍ച്ച....

സാമ്പത്തിക തട്ടിപ്പ്; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 24 ഇംപാക്ട്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തു. ചെയ്യാത്ത പൊതുമരാമത്ത് പണികളുടെ പേരില്‍ രണ്ട്...

ശ്രീനഗറിലെ മാര്‍ക്കറ്റില്‍ ഗ്രനേഡ് ആക്രമണം; ഒരു മരണം; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗറിലെ മാര്‍ക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 34 പേര്‍ക്ക് പരുക്കേറ്റു. ശ്രീനഗര്‍ അമിറ ഹരിസിങ് ഹൈടെക്...

Page 109 of 382 1 107 108 109 110 111 382
Advertisement
X
Top