
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. തുടരന്വേഷണം അനന്തമായി...
തൃക്കാക്കരയില്‍ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കുഞ്ഞിന്റെ രക്തസമ്മര്‍ദവും...
പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാംസമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും. ഗവര്‍ണര്‍ ആരിഫ്...
ഏത് കഥാപാത്രവും തന്മയത്വത്തോടെ അഭിനയിക്കാന്‍ മിടുക്കുള്ള കലാകാരിയായിരുന്നു കെപിഎസി ലളതിയെന്ന് തബലിനിസ്റ്റും കെപിഎസി സുലോചനയുടെ ഭര്‍ത്താവുമായ പി കലേശന്‍. അമേച്വര്‍...
തനിക്കെതിരായി അശ്ലീല പരാമര്‍ശം നടത്തിയതിന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്...
തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ തന്റെ പേരിലുള്ള ആരോപണങ്ങള്‍ തള്ളി കുട്ടിയുടെ പിതാവ് രംഗത്ത്. കുട്ടിയുടെ മാതൃസഹോദരിയുടെ ആരോപണങ്ങള്‍...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സെക്യൂരിറ്റിക്കാരുടെ നിയമനത്തിനായി നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ക്കുള്ള അഭിമുഖം നാളെ നടക്കുമെന്നും...
സിബിഎസ്ഇ പത്താംക്ലാസ്, പ്ലസ്ടു ക്ലാസുകളുടെ ഓഫ്‌ലൈന്‍ പരീക്ഷയില്‍ ഇടപെടാതെ സുപ്രിംകോടതി. പരീക്ഷ ഓഫ്‌ലൈനായി നടത്താനുള്ള തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി...
തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ക്രൂമര്‍ദനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി അമ്മയുടെ സഹോദരി ട്വന്റിഫോറിനോട്. ആന്റണി ടിജിന്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിട്ടില്ല. ശരീരത്തില്‍ കണ്ട...