Advertisement

ദിലീപിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു; ഗൂഡാലോചന കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും

തേഞ്ഞിപ്പാലം പോക്‌സോ കേസ് ഇരയുടെ ആത്മഹത്യ; കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും

തേഞ്ഞിപ്പാലത്ത് പോക്‌സോ കേസിലെ ഇര ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പെണ്‍കുട്ടിയുടെയും പ്രതിശ്രുതവരന്റെയും ഫോണുകള്‍...

നിയമസഭാ തെരഞ്ഞടുപ്പ്; ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

അഞ്ചുസംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടി തെരഞ്ഞെടുപ്പ്...

അട്ടപ്പാടിയില്‍ 25 മാസത്തിനിടെ മരിച്ചത് 23 നവജാത ശിശുക്കള്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യവകുപ്പ്

അട്ടപ്പാടിയില്‍ കഴിഞ്ഞ 25 മാസത്തിനിടെ മരിച്ചത് 23 കുഞ്ഞുങ്ങളെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. പാലക്കാട്...

ഐഎസ്എല്‍: ചെന്നൈയിന്‍ എഫ്‌സിക്ക് ജയം; പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നൈയിന്റെ വിജയം. ഈ ജയത്തോടെ...

വൈക്കത്ത് മകന്‍ അമ്മയെ ചെളിയില്‍ മുക്കി കൊലപ്പെടുത്തി

വൈക്കം ഉദയനാപുരം വൈകപ്രയാറില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി. അമ്മയും മകനും തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ മകന്‍ അമ്മയെ ചെളിയില്‍ ചവിട്ടി താഴ്ത്തി...

കൊവിഡ് വ്യാപനം; ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് സാഹചര്യത്തില്‍ ജില്ലാ കൊവിഡ് കണ്‍ട്രോള്‍ റൂമുകളിലെ കോള്‍ സെന്ററുകളില്‍ കൂടുതല്‍ ഫോണ്‍ നമ്പരുകള്‍ സജ്ജമാക്കി. കൊവിഡ് രോഗികളുടെ...

പാര്‍ട്ടി തന്നെ വിശ്വസിച്ചതില്‍ സന്തോഷം; ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയ ടി.ശശിധരന്‍

സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ തന്നെ വീണ്ടും ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി ടി.ശശിധരന്‍. പാര്‍ട്ടി തന്നെ വിശ്വസിച്ചതില്‍ സന്തോഷമുണ്ടെന്ന് ശശിധരന്‍ പ്രതികരിച്ചു....

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോകാം; പൊലീസിന് നിയമോപദേശം ലഭിച്ചു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് നിയമോപദേശം. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി...

ഐപിഎല്‍ 2022 ഇന്ത്യയില്‍ തന്നെ നടക്കും; കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ. കൊവിഡ് സാഹചര്യത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ...

Page 166 of 388 1 164 165 166 167 168 388
Advertisement
X
Exit mobile version
Top