
സാമൂഹിക തിന്മകളെ ഏതങ്കിലും മതവുമായി ചേര്‍ത്തുവയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക തിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്ന പ്രവണത ഇന്നുമുണ്ട്....
കൊവിഷീല്‍ഡ് വാക്‌സിന്‍ ഇംഗ്ലണ്ട് അംഗീകരിക്കാത്തത് വിവേചനമെന്ന് ഇന്ത്യ. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍...
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പൊലീസിന് ഡിജിപിയുടെ സര്‍ക്കുലര്‍. ആശുപത്രികളിലെ പൊലീസ് എയ്ഡ് പോസ്റ്റുകള്‍...
പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ക്വാഡില്‍ ചര്‍ച്ചാ വിഷയമാകും....
നീലച്ചിത്ര നിര്‍മാണക്കേസില്‍ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്രയ്ക്ക് ജാമ്യം. 50,000 രൂപ ജാമ്യബോണ്ട് കെട്ടിവയ്ക്കമെന്ന വ്യവസ്ഥയിലാണ്...
സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം...
രാജ്യത്ത് അടുത്ത മാസം മുതല്‍ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഡിസംബര്‍ വരെ അധികമായി...
ചൈനയില്‍ ജനവാസ കേന്ദ്രത്തിലെ വാടക കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. ബെയ്ജിങ്ങിലെ ടോങ്ഗ്‌സു ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. എത്ര...
കൗതുക കാഴ്ചയായി തൃശൂരില്‍ വളര്‍ത്തുനായ്ക്കളുടെ ‘കല്യാണം’. വാടാനപ്പള്ളി സ്വദേശിയുടെ വളര്‍ത്തുനായ്ക്കളായ ആസിഡും ജാന്‍വിയുമാണ് വിവാഹിതരായത്. ഇരുവരുടെയും സേവ് ദി ഡേറ്റ്...