
കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. തുരങ്കം എന്ന് തുറക്കുമെന്ന്...
കോതമംഗലത്ത് കൊല്ലപ്പെട്ട ദന്ത ഡോക്ടര്‍ മാനസയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം...
ടോക്യോ ഒളിമ്പിക്‌സില്‍ വനിതാ ബോക്‌സിംഗില്‍ ഇന്ത്യയുടെ പൂജാറാണി പുറത്ത്. ക്വാര്‍ട്ടറില്‍ ലോക രണ്ടാം...
2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു. ജെയ്‌ഷെ ഭീകരന്‍ അബു സെയ്ഫുള്ളയാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജമ്മുകശ്മീരിലെ...
സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് ഫലം വൈകാന്‍...
ആറന്മുളയില്‍ 13കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റിലായി. കായംകുളം സ്വദേശി ഷിബിന്‍, മുഹമ്മദ് ഷിറാസ് എന്നിവരാണ് അറസ്റ്റിലായത്....
ജമ്മുകശ്മീരിലെ പതിനാല് ഇടങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ അഞ്ച് കിലോ ഐഇഡി പിടികൂടി. പുല്‍വാമ, ഷോപിയാന്‍, ശ്രീനഗര്‍, അനന്ത്‌നാഗ്, ജമ്മു,...
ആലപ്പുഴയില്‍ കടന്നല്‍ കുത്തേറ്റ് സ്ത്രീ മരിച്ചു. നൂറനാട് സൂര്യഭവനത്തില്‍ ജഗദമ്മയാണ് മരിച്ചത്. അഞ്ചുവയസുകാരിയായ കുട്ടിയടക്കം രണ്ട് പേരെ അടൂരിലെ ആശുപത്രിയില്‍...
സിപിഐഎമ്മിനെതിരെ ആരോപണങ്ങളുമായി വിഡി സതീശന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ സിപിഐഎം ഭയക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.തിരുവനന്തപുരം...