
കരിയറിന്‍റെ തുടക്കകാലത്ത് ബോഡി ഷേമിംഗ് നേരിട്ടുവെന്ന് വിജയ് സേതുപതി. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.തമിഴിലും ബോളിവുഡിലും...
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള ദർഗകളിലും പള്ളികളിലും ദീപങ്ങൾ തെളിയിക്കുമെന്ന്...
രാമക്ഷേത്രത്തിനായി 11 കോടി രൂപയുടെ സംഭാവന നൽകി മഹാരാഷ്ട്ര സർക്കാർ. ചെക്ക് രാമക്ഷേത്ര...
നഗര കാഴ്ചകൾ കാണാൻ തലസ്ഥാനത്ത് ഇനി ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസും. ബജറ്റ് ടൂറിസത്തിന് വേണ്ടി വാങ്ങിയ രണ്ട് ഓപ്പൺ...
സംസ്‌കൃതം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് വേദ പണ്ഡിതന്മാര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന വാര്‍ഷിക ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഭോപാലില്‍ തുടക്കമായി. ജനുവരി 22-ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന...
അയോധ്യ പ്രതിഷ്ഠ ദിനത്തിൽ രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോഗ്രാം രാം ഹൽവ. 7000 കിലോ ഭാരമുള്ള വമ്പൻ ഹൽവയാണ് തയ്യാറാക്കുന്നത്....
സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ, വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ ചിത്രം വരച്ച് കൊച്ചുമിടുക്കി. കലോത്സവ സ്വാഗതസംഘം ഓഫീസിലേക്കെത്തിയ കൊച്ചുമിടുക്കിയുടെ ചിത്രവിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വിദ്യാഭ്യാസ...
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രത്തിന് ഒരു ലക്ഷം ലഡു സമർപ്പിക്കാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്വം. ലഡു ഭക്തർക്ക് വിതരണം...
ബർ ദുബായിലെ ശിവക്ഷേത്രം ജബൽഅലിയിലേക്ക് മാറ്റിസ്ഥാപിച്ചു. ബർ ദുബായിലെ ക്ഷേത്രത്തിൽ ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും ജബൽഅലിയിലേ ക്ഷേത്രത്തിൽ ലഭ്യമാക്കുമെന്ന് ഭാരവാഹികൾ...