
സുല്‍ത്താന്‍ പുരിയില്‍ കാറിടിച്ച് മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കുടുംബത്തിന് ധന സഹായവുമായി ഷാരൂഖ് ഖാന്‍ ആരംഭിച്ച മീര്‍ ഫൗണ്ടേഷന്‍. കുടുംബത്തിന്റെ...
സുപ്രിം കോടതി കാണണമെന്ന് ആഗ്രഹിച്ച പെണ്‍മക്കളുമായി കോടതിയിലെത്തി ചീഫ് ജസ്റ്റിസ് ഡി വൈ...
സാധാരണയില്‍ കൂടുതല്‍ മുടി തണുപ്പുകാലത്ത് കൊഴിയുന്നതില്‍ അത്ഭുതമൊന്നുമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നിരിക്കിലും വല്ലാതെ...
പുതുവര്‍ഷ പുലരിയില്‍ സന്നിധാനത്ത് തിരുവാതിരച്ചുവടുകൾ അവതരിപ്പിച്ച് കുഞ്ഞ് മാളികപ്പുറങ്ങൾ. വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിലെ 13 കുഞ്ഞു നർത്തകിമാരാണ് തിരുവാതിരച്ചുവടുകൾ...
ബിരിയാണിയില്ലാതെ ഇന്ത്യക്കാർക്കെന്ത് ആഘോഷം. പുതുവർഷത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ആളുകൾ സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്തത് 3.50 ലക്ഷം ബിരിയാണി. ബിരിയാണി കഴിഞ്ഞാൽ പിസക്കാണ്...
റെക്കോർഡുകൾ തകർത്ത്, രാജ്യത്തിന്റെ ആകാശത്ത് വർണവിസ്മയങ്ങൾ തീർത്താണ് യുഇഎ പുതുവർഷത്തെ വരവേറ്റത്. മൂന്ന് ലോക റെക്കോർഡുൾപ്പെടെ വർണാഭമായ കരിമരുന്ന് പ്രയോഗങ്ങളും...
റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞുവന്ന ട്രെയിനിന് മുന്നിൽ നിന്ന് അമ്മയും കുഞ്ഞിനെയും രക്ഷപ്പെടുത്തി സിവിൽ പൊലീസ് ഓഫീസർ സജേഷ്. ഇന്നലെ...
12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനാണ് മോസസ് ഹസഹയ. 67 കാരനായ...
പട്ടികജാതി പട്ടികവർഗ വിഭാഗത്തില്‍പെട്ടവരുടെ ക്ഷേത്രപ്രവേശനം മിനിറ്റുകള്‍ക്കുകള്ളില്‍ സാധ്യമാക്കി വനിതാ സിവിൽ സർവീസുകാർ. പുതുക്കോട്ട കളക്ടറും എസ്.പിയുമാണ് വേങ്ങവയല്‍ ഗ്രാമത്തിലെ അയ്യനാര്‍...