
കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ലോകം മോചനം നേടുന്ന വേളയിലാണ് ഇക്കുറി ലോകാരോഗ്യ ദിനം കടന്നുവരുന്നത്. ‘നമ്മുടെ ഭൂമി നമ്മുടെ...
കനത്ത മഴയെ തുടർന്ന് കൊച്ചി വൈറ്റിലയിൽ വെള്ളക്കെട്ട് രൂക്ഷമായി. ബൈപ്പാസിൽ വെള്ളം കയറിയതിനെ...
ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐഎസ്എല്ലിന് വേദിയാകാന്‍ കൊച്ചി. ഐഎസ്എല്‍ ( isl...
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ ശക്തമാകുന്നു.13 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കനത്ത...
മഹാമാരികാലം നമുക്ക് നൽകിയതിൽ ചെറുതല്ലാത്ത പങ്ക് വവ്വാലിനുണ്ട്. കേരളത്തിൽ നിപ്പ വൈറസ് പടർന്നുപിടിച്ചപ്പോഴും ചൈനയിൽ നിന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത...
മഞ്ചേരി മരത്താണിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി മടകത്താടി ബാലകൃഷ്‌ണൻ (59) ആണ് മരിച്ചത്....
മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ രാജിവച്ചു ജോസ് കെ പീറ്റർ രാജിവച്ചു. ഒരുവർഷത്തെ കാലാവധി ബാക്കി നിൽക്കെയാണ് രാജി. രണ്ടു...
അഴിമതിയിലൂടെ കോടികൾ വാങ്ങിയെടുക്കാനുള്ള പദ്ധതിയാണ് സിൽവർ ലൈനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്ര അനുമതി ലഭിച്ചാലും കെ...
പാർട്ടി അംഗത്വത്തിനുള്ള യോഗ്യത കർശനമാക്കുന്നു. യോഗ്യതയുള്ളവരെ പാർട്ടി അംഗങ്ങൾ ആകുന്നെന്ന് ഉറപ്പ് വരുത്തണമെന്ന സിപിഐഎം റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു. അംഗത്വം...