
ഇടുക്കി ശാന്തൻ പാറയിൽ എയർ ഗൺ ഉപയോഗിച്ച് യുവാവിനെ വെടിവച്ചു . സൂര്യനെല്ലി സ്വദേശി മൈക്കിള്‍ രാജിനാണ് വെടിയേറ്റത്. ബിഎല്‍...
തിരുവനന്തപുരം പള്ളിച്ചല്‍ പഞ്ചായത്തിലെ അങ്കണവാടി കെട്ടിടം കയ്യേറി കാവി പെയിന്റ് അടിച്ച സംഭവം...
യുക്രൈനിൽ നിന്നും ഇന്ത്യാക്കാരെ എത്തിക്കാൻ മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തും.യുദ്ധഭീതിയെത്തുടര്‍ന്ന്...
പഞ്ചാബിൽ കോൺഗ്രസ് തരംഗമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി ട്വന്റിഫോറിനോട് പറഞ്ഞു. പഞ്ചാബിൽ കോൺഗ്രസ് സർക്കാർ ഉണ്ടാക്കും. മൂന്നിൽ...
ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ പരിധിയിൽ വരില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ. ശബരിമല കേസിൽ സുപ്രിം കോടതി നിരീക്ഷിച്ചത് പോലെ ഹിജാബിന്റെ...
ധരിച്ചിരിക്കുന്ന ഹിജാബ് നീക്കം ചെയ്ത ശേഷം മാത്രമേ ക്ലാസില്‍ പോകാന്‍ പാടുള്ളൂ എന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞതില്‍ പ്രതിഷേധിച്ച് അദ്ധ്യാപിക...
രണ്ടര വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. മുട്ടട...
കിഴക്കമ്പലത്ത് സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നാളെയേ നടത്തൂ. ഇതുമായി ബന്ധപ്പെട്ട്...
ഇന്ന് വൈകിട്ട് 6ന് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കും. പൊതു യോഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും അവസാനിപ്പിക്കണമെന്നും ഇനി അവശേഷിക്കുന്ന...