
യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് റഷ്യ. റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിന്ന് പിന്മാറുന്നതായാണ് പ്രഖ്യാപനം. യുക്രൈൻ അതിർത്തിയില്‍നിന്നുള്ള...
എഴുപതുകളിലും എണ്‍പതുകളിലും ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന ബപ്പി ലാഹിരി മലയാളത്തിലും...
നിയമസഭയുടെ ബജറ്റ് സമ്മേളനം മറ്റന്നാള്‍ ആരംഭിക്കും. കെ.എന്‍.ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് വരാന്‍...
ഗായിക ലതാ മങ്കേഷ്‌കര്‍ വിടവാങ്ങിയതിന്റെ വേദന തീരും മുന്‍പാണ് ‘ഡിസ്‌കോ കിങ്’ എന്ന പേരില്‍ ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്ന ബപ്പി...
കൊല്ലം പുനലൂരിൽ കർഷകർ വാങ്ങിയ വളച്ചാക്കുകളിൽ പകുതിയോളം മണൽ കണ്ടെത്തി. വളത്തിന്റെ കടകൾ കേന്ദ്രീകരിച്ച് വ്യാപകമായി പരിശോധന നടത്തണമെന്നാണ് കർഷകർ...
തൃപ്പൂണിത്തറയിലെ പ്രിയം സൂപ്പര്‍ മാര്‍ക്കറ്റില്‍ അതിക്രമിച്ച് കയറി ജീവനക്കാരിയായ യുവതിയുടെ കൈ അടിച്ചൊടിച്ച സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതി...
കര്‍ണാടകയിലെ കോളജുകളില്‍ ആരംഭിച്ച ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ പേരും മറ്റ് വിവരങ്ങളും പരസ്യപ്പെടുത്തി കര്‍ണാടക ബി.ജെ.പി....
ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിയുടെ (69) സംസ്‌കാരം നാളെ മുംബൈ ജുഹുവിലെ പവന്‍ഹാന്‍സ്...
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യുവിന് ഒരു ജനറല്‍ സീറ്റില്‍ വിജയം ഉറപ്പാക്കിയ ഡെല്‍ന തോമസിനെ ഷാള്‍ അണിയിച്ച് പ്രശംസിച്ച് കെപിസിസി...