
കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; വിവിധ ഏജൻസികൾക്കെതിരേ സംയുക്ത അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. ജിഎസ്ടി ഇന്റലിജൻസ്, ഇ ഡി, ഐ...
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍. കേരളത്തെ രണ്ടായി വിഭജിക്കുന്ന...
രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630...
തിരുവനന്തപുരം പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി ഷാനവാസ് പിടിയിലായി. മംഗലപുരം പൊലീസാണ് ഷാനവാസിനെ പിടികൂടിയത്. ഇതര സംസ്ഥാന...
കൊവാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികൾക്ക് വേദന സംഹാരികളോ പാരസെറ്റമോളോ നല്‍കേണ്ടെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. ചില വാക്സിനുകള്‍ക്കൊപ്പം പാരസെറ്റാമോള്‍...
ഡൽഹി ചാന്ദിനി ചൗക്കിലെ ലജ്‌പത് റായ് മാർക്കറ്റിൽ തീപിടുത്തം. അഗ്നി സുരക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. 12...
കെ സുധാകരന്റെ കല്ല് പിഴുതെറിയൽ പ്രഖ്യാപനം നിരുത്തരവാദപരമായ ജൽപനയെന്ന് സിപിഐഎം മുഖപത്രം. ഇളകാൻ പോകുന്നത് കോൺഗ്രസ് പാർട്ടിയുടെ സർവേക്കല്ലുകളെന്ന് പരിഹാസം....
പ്രതിപക്ഷവുമായി നേരിട്ട് ഏറ്റുമുട്ടൽ തുടരുന്നതിനിടെ സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അഭിമാന...
ശാസ്ത്രത്തിന്റെ വളർച്ച ഞൊടിയിടയിലാണ്. നമുക്ക് വിദൂരമായി തോന്നിയിരുന്ന പല സാങ്കേതിക വിദ്യകളും ഇന്ന് നമുക്ക് ഒപ്പമുണ്ട്. എത്തിപ്പെടാൻ സാധിക്കില്ലെന്ന് കരുതിയ...