
ഗവർണറുടെ നിലപാടുകൾ സ്വന്തം പദവിക്കും മാന്യതയ്ക്കും നിരക്കാത്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലമറന്ന്...
സിൽവർ ലൈൻ പദ്ധതി കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയെന്ന് കെ...
തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ 3 വിദ്യാർത്ഥികൾ മരിച്ചു. തിരുവനന്തപുരം അരുവിക്കര വഴയിലയില്‍ ബൈക്ക്...
ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ശത്രു ഫാസിസ്റ് ശക്തികളെന്ന് ബിനോയ് വിശ്വം എം പി. കോൺഗ്രസിന്റെ തകർച്ചയിൽ ഗുണമുണ്ടായത് ബിജെപിക്ക്. കോൺഗ്രസ്...
മാവേലി എക്‌സ്പ്രസ്സില്‍ പൊലീസിന്റെ ചവിട്ടേറ്റ ആളെ തിരിച്ചറിഞ്ഞു. പൊന്നന്‍ ഷമീര്‍ എന്നയാളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന്...
സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനകീയ പ്രതിരോധത്തിന് കോൺഗ്രസ്. സാമ്പത്തിക, പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തി പ്രചാരണം നടത്താൻ തീരുമാനിച്ചതായി കോൺഗ്രസ്. കെപിസിസി...
ഗവര്‍ണര്‍ സര്‍ക്കാരിന്റെ തെറ്റിന് കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണര്‍ക്ക് സ്ഥിരതയില്ല, സര്‍ക്കാരിന് വഴങ്ങുകയാണ് ഗവര്‍ണർ. ബിജെപി നേതാക്കൾ...
2022ൽ ടോക്കിയോയിൽ നിന്നും പുറപ്പെട്ട വിമാനം 12-മണിക്കൂർ പറന്ന് 2021ൽ അമേരിക്കയിലെ ലാസ് വെഗാസിൽ ഇറങ്ങി. ഇത് സാധ്യമാണെന്ന് തോന്നുന്നുണ്ടോ?...
ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത മധ്യവയസ്‌കനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ...