Advertisement

ശിവശങ്കറിനെ തിരിച്ചെടുത്തല്ലോ,സ്വപ്ന സുരേഷിന് കൂടി പഴയ ജോലി നൽകണം; പരിഹാസവുമായി രമേശ് ചെന്നിത്തല

ട്രിപ്പിൾ റിയർ ക്യാമറ; 5000 mAh ബാറ്ററി; വൺ പ്ലസ് 10 പ്രോ സവിശേഷതകൾ പുറത്ത്

വൺ പ്ലസ് 10 പ്രോ മൊബൈൽ ഫോൺ വിപണിയിലെത്തുന്നതിന് മുൻപേ തന്നെ ഫോണിനെ കുറിച്ചും അതിന്റെ ഫീച്ചറിനെ കുറിച്ചുമുള്ള ഊഹാപോഹങ്ങളായിരുന്നു...

എം എം മണി അപമാനിച്ചു, പരസ്യ അധിക്ഷേപം പേടി’, പരാതിയുമായി എസ് രാജേന്ദ്രൻ

എം എം മണി വ്യക്തിപരമായി അപമാനിച്ചെന്ന പരാതിയുമായി മുൻ എംഎൽഎ എസ് രാജേന്ദ്രൻ....

രാജ്യത്ത് 24 മണിക്കൂറിനിടെ 58,097 കൊവിഡ് കേസുകൾ; ഒമിക്രോൺ കേസുകൾ 2000 കടന്നു

രാജ്യത്ത് കൊവിഡ് കേസുകൾ അര ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 58,097 പേർക്കാണ്...

കൊവിഡ് വ്യാപനം; കർണാടകയിൽ വാരാന്ത്യ കർഫ്യൂ; കേരള അതിർത്തിയിൽ കർശന പരിശോധന

കൊവിഡ് വ്യാപനത്തെ തുടർന്ന് കർണാടകയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി പത്ത് മുതൽ തിങ്കളാഴ്ച രാവിലെ അഞ്ച് വരെയാണ്...

വ്യാജ നോട്ട് തിരിച്ചറിയാനുള്ള ഈ രീതി ശരിയല്ല; പ്രചരിക്കുന്നത് വ്യാജം [ 24 Fact Check ]

വ്യാജ നോട്ട് തിരിച്ചറിയുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഞ്ഞൂറ് രൂപയുടെ നോട്ട് വ്യാജമാണോ എന്ന് തിരിച്ചറിയേണ്ടതെങ്ങനെയന്ന്...

ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങൾ അധിക തുക ഈടാക്കുന്നുവെന്ന് പരാതി; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ അധിക തുക ഈടാക്കുന്നുവെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ നിശ്ചയിച്ച...

ഒമിക്രോൺ വ്യാപനം; രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചു

രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്തതാണ് തീരുമാനം. ഇതോടെ രഞ്ജി ട്രോഫിക്കുമേല്‍ തുടര്‍ച്ചയായ രണ്ടാം...

കമ്മ്യൂണസത്തിലേക്ക് പോകുകയെന്നാൽ ഇസ്ലാമിൽ നിന്നും അകലുകയാണ്; പുതുതലമുറ അന്യമതസ്ഥരെ വിവാഹം ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്ന് പി എം എ സലാം

കമ്മ്യൂണസത്തിലേക്ക് പോകുകയെന്നാൽ ഇസ്ലാമിൽ നിന്നും അകലുകയാണെന്ന് പി എം എ സലാം. പുതുതലമുറ അന്യമതസ്ഥരെ വിവാഹം ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്ന്...

ഗവർണറുടെ നിലപാടുകൾ സ്വന്തം പദവിക്കും മാന്യതയ്ക്കും നിരക്കാത്തത്; കെ സുധാകരൻ

ഗവർണറുടെ നിലപാടുകൾ സ്വന്തം പദവിക്കും മാന്യതയ്ക്കും നിരക്കാത്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലമറന്ന്...

Page 1678 of 2104 1 1,676 1,677 1,678 1,679 1,680 2,104
Advertisement
X
Top